മഹാരാജാ സ്വാതി തിരുനാള്‍ സംഗീതോത്സവം ഒക്ടോബര്‍ 20ന്. 

മഹാരാജാ സ്വാതി തിരുനാള്‍ സംഗീതോത്സവം ഒക്ടോബര്‍ 20ന്. 

0
658

ജോയിച്ചന്‍ പുതുക്കുളം.

ഷാര്‍ലറ്റ്: കൈരളി സത്‌സംഗ് ഓഫ് കരോലീനാസ് സംഘടിപ്പിക്കുന്ന രണ്ടാമത് മഹാരാജാ സ്വാതി തിരുനാള്‍ സംഗീതോത്സവം ഒക്ടോബര്‍ 20ന് രാവിലെ 10 മണി മുതല്‍ വൈകീട്ട് 5 മണി വരെ ഷാര്‍ലെറ്റിലെ ഡേവിഡ്. ഡബ്ല്യൂ. ബട്‌ലര്‍ ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ (David W Butler High School, 1810, Matthews-Mint Hill Rd, Matthews, NC 28105) വെച്ച് നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു.

ഈ പരിപാടിയിലേക്ക് എല്ലാ സംഗീത പ്രേമികളേയും ഹാര്‍ദ്ദമായി സ്വാഗതം ചെയ്തുകൊള്ളുന്നു. പ്രവേശനം സൗജന്യം. വിവരങ്ങള്‍ക്ക്:www.swathithirunalfestival.org

Share This:

Comments

comments