ഷാര്‍ജയില്‍ ക്രിസ്ത്യന്‍ പ്രെയര്‍ ഫെല്ലോഷിപ്പ് ഇരുപതാം വാര്‍ഷികാഘോഷം 12-ന്, മുഖ്യാതിഥി സിറിള്‍ മാര്‍ ബസേലിയോസ് മെത്രാപ്പോലീത്ത. 

ഷാര്‍ജയില്‍ ക്രിസ്ത്യന്‍ പ്രെയര്‍ ഫെല്ലോഷിപ്പ് ഇരുപതാം വാര്‍ഷികാഘോഷം 12-ന്, മുഖ്യാതിഥി സിറിള്‍ മാര്‍ ബസേലിയോസ് മെത്രാപ്പോലീത്ത. 

0
1225

പി.പി. ചെറിയാന്‍.

ഷാര്‍ജ:ഷാര്‍ജയില്‍ ക്രിസ്ത്യന്‍ പ്രെയര്‍ ഫെല്ലോഷിപ്പ് ഇരുപതാം വാര്‍ഷികാഘോഷം 12-ന്, മുഖ്യാതിഥി സിറിള്‍ മാര്‍ ബസേലിയോസ് മെത്രാപ്പോലീത്ത   – പി.പി. ചെറിയാന്‍ര്‍ജ: ക്രിസ്ത്യന്‍ പ്രെയര്‍ ഫെല്ലോഷിപ്പ്(കുന്ദംകുളം) സംഘടിപ്പിക്കുന്ന ഇരുപതാമത് വാര്‍ഷീകാഘോഷങ്ങളില്‍ മുഖ്യാതിഥിയായി മലബാര്‍ സ്വാതന്ത്ര്യ സുറിയാനി സഭയുടെ മെത്രാപോലീത്ത സിറിള്‍ മാര്‍ ബസ്സേലിയോസ് പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

2018 ഒക്ടോബര്‍ 12ന് ഷാര്‍ജ വര്‍ഷിപ്പ് സെന്ററില്‍ നടക്കുന്ന പ്രത്യേക സമ്മേളനത്തില്‍ പ്രവാസ ജീവിതത്തില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയ മഹനീയ വ്യക്തികളെ ആദരിക്കുന്നുണ്ടെന്നും സംഘാടകര്‍ അറിയിച്ചു.

വൈകീട്ട് 7.45 മുതല്‍ ആരംഭിക്കുന്ന സമ്മേളനത്തില്‍ അഭിവന്ദ്യ മെത്രാപോലീത്താ സന്ദേശം നല്‍കുമെന്നും ഏവരേയും യോഗത്തിലേക്കു ക്ഷണിക്കുന്നുവെന്നും പി.വി.വില്‍സന്‍, സി.റ്റി.ജേക്കബ് എന്നിവര്‍ അറിയിച്ചു.കൂടുതല്‍ വിവരങ്ങള്‍ക്ക്വില്‍സന്‍. പി.വി. 0556265077സി.റ്റി.ജേക്കബ്050 4623994

Share This:

Comments

comments