റഫാല്‍ വിവാദം; നിര്‍ണ്ണായക ഇടപെടലുമായി സുപ്രീംകോടതി.

റഫാല്‍ വിവാദം; നിര്‍ണ്ണായക ഇടപെടലുമായി സുപ്രീംകോടതി.

0
565

ജോണ്‍സണ്‍ ചെറിയാന്‍.

ന്യൂഡല്‍ഹി:വിവാദമായ റഫാല്‍ യുദ്ധവിമാന കരാറില്‍ നിര്‍ണ്ണായക ഇടപെടലുമായി സുപ്രീംകോടതി. റഫാല്‍ ഇടപാടിലെ കരാര്‍ സംബന്ധിച്ച വിശദാംശങ്ങളും ഈ സര്‍ക്കാരിന്‍റെയും മുന്‍ യു.പി.എ.സര്‍ക്കാരിന്‍റെയും കരാര്‍ തുക സംബന്ധിച്ച വിവരങ്ങളും  കോടതിയില്‍  സമര്‍പ്പിക്കാന്‍ ചീഫ്  ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച്‌ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അഭിഭാഷകനായ വിനീത് ദന്ദ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.

Share This:

Comments

comments