ജോണ്‍സണ്‍ ചെറിയാന്‍.
ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട പ്രതിഷേധം വ്യാപിപ്പിക്കുന്നു. പമ്പയിലും നിലയ്ക്കലിലും നടക്കുന്ന പ്രതിഷേധ കൂട്ടായ്മകളില്‍ വിവിധ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തില്‍ അനേകം വിശ്വാസികളാണ് പങ്കെടുക്കുന്നത്.സിനിമാ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ പ്രതിഷേധ കൂട്ടായ്മകളില്‍ പങ്കെടുക്കുമെന്ന് വിവരങ്ങള്‍ ലഭിക്കുന്നുണ്ട്.സംസ്ഥാന വ്യാപകമായി പ്രതിഷേധം വ്യാപിപ്പിക്കുമെന്ന് സംഘാടകര്‍ പറഞ്ഞു.