അണ്ടര്‍-19 ഏഷ്യാകപ്പ്‌:ലങ്കയെ തകര്‍ത്ത് ഇന്ത്യ ജേതാക്കള്‍.

അണ്ടര്‍-19 ഏഷ്യാകപ്പ്‌:ലങ്കയെ തകര്‍ത്ത് ഇന്ത്യ ജേതാക്കള്‍.

0
574

ജോണ്‍സണ്‍ ചെറിയാന്‍.

ധാക്ക: അണ്ടര്‍-19 ഏഷ്യാകപ്പ്‌ ക്രിക്കറ്റില്‍ ശ്രീലങ്കയെ 144 റണ്‍സിന് തകര്‍ത്ത് ഇന്ത്യ ജേതാക്കളായി. ഇന്ത്യ ഉയര്‍ത്തിയ 305 റണ്‍സിന്‍റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ശ്രീലങ്ക 38.4 ഓവറില്‍ 160 റണ്‍സിന് പുറത്തായി. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യക്കുവേണ്ടി യശ്വസി ജയ്‌സ്വാള്‍ (85), ക്യാപ്റ്റന്‍ സിമ്രന്‍ സിംഗ് (65) അനുജ് റാവത്ത (57)ആയൂഷ് ബദേനി (52)  എന്നിവര്‍ അര്‍ദ്ധശതകം നേടി.ഇന്ത്യയുടെ ഹര്‍ഷി ത്യാഗി ആറുവിക്കറ്റ് നേടി.

Share This:

Comments

comments