ശങ്കരന്‍ കുട്ടിയുടെ മാതാവ് ജഗദമ്മ (95) അന്തരിച്ചു.

ശങ്കരന്‍ കുട്ടിയുടെ മാതാവ് ജഗദമ്മ (95) അന്തരിച്ചു.

0
437

പി. പി. ചെറിയാന്‍.

ഹൂസ്റ്റണ്‍: ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കാ ഹൂസ്റ്റന്‍ ചാപ്റ്റര്‍ വൈസ് പ്രസിഡന്റ് ശങ്കരന്‍ കുട്ടിയുടെ മാതാവ് ജഗദമ്മ (95) അന്തരിച്ചു. ഗാന്ധിജയന്തി ദിനത്തില്‍ ആര്യാട് നോര്‍ത്ത് തമ്പകചുവട്ടിലെ ലക്ഷ്മി സദനത്തിലായിരുന്നു അന്ത്യം.

സ്വാതന്ത്ര്യ സമരക്കാലത്തു കൊട്ടാരം സ്കൂള്‍ സന്ദര്‍ശിച്ച മഹാത്മാഗാന്ധിയുടെ സാന്നിധ്യത്തില്‍ ഹരിഹരി മാധവാ ഗാനം ആലപിച്ചത് ജഗദമ്മയായിരുന്നു.

സന്താനലക്ഷ്മിയമ്മ, വാസുദേവന്‍ പിള്ള, ചന്ദ്രശേഖരന്‍ പിള്ള, ശിവശങ്കര പിള്ള, കിച്ചു ആര്യാട്.
മരുമക്കള്‍ : രാജപ്പന്‍ പിള്ള, ജലജ വാസുദേവന്‍, ശ്രീദേവി, ശ്രീകുമാരി, മഞ്ജു.
സിനിമ സീരിയല്‍ നടി ദേവിചന്ദന കൊച്ചുമകളാണ്.

സംസ്ക്കാരം വീട്ടുവളപ്പില്‍ നടത്തി. ഇന്ത്യ പ്രസ് ക്ലബ് സെക്രട്ടറി സുനില്‍ തൈമറ്റം, അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ ശിവന്‍ മുഹമ്മ,ജോസ് കടാപുറംഎന്നിവര്‍ പരേതയുടെ നിര്യാണത്തില്‍ അനുശോചിച്ചു.

Share This:

Comments

comments