നിത്യഹരിത നായകന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍.

0
1127

 ജോണ്‍സണ്‍ ചെറിയാന്‍.

കോട്ടയം: എ.ആര്‍. ബിനുരാജ്സംവിധാനം ചെയ്യുന്ന  വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനാകുന്ന ‘നിത്യഹരിത നായകന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. ആദിത്യ ക്രിയേഷന്‍സിന്‍റെ ബാനറില്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയും മനു തച്ചേട്ടും ചേര്‍ന്നാണ് ഈചിത്രം നിര്‍മ്മിക്കുന്നത്.

വിഷ്ണു ഉണ്ണികൃഷ്ണന്‍ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ തുല്യ പ്രാധാന്യമുള്ള വേഷത്തില്‍ ധര്‍മ്മജനും അഭിനായിക്കുന്നു.നര്‍മ്മരസ പ്രധാനമായ നിരവധി കഥാസന്ദര്‍ഭങ്ങളിലൂടെ കടന്നു പോകുന്ന ഈ ചിത്രം ഒരു  ഫാമിലി എന്റര്‍ടൈനര്‍ ആണ്.

Share This:

Comments

comments