സംവിധായകന്‍ തമ്പി കണ്ണന്താനം അന്തരിച്ചു.

സംവിധായകന്‍ തമ്പി കണ്ണന്താനം അന്തരിച്ചു.

0
904

ജോണ്‍സണ്‍ ചെറിയാന്‍.

കൊച്ചി∙ ചലച്ചിത്ര  സംവിധായകന്‍ തമ്പി കണ്ണന്താനം (64) അന്തരിച്ചു. രോഗബാധയെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നുഅന്ത്യം.രാജാവിന്‍റെ മകന്‍,നാടോടി, ഇന്ദ്രജാലം,  വഴിയോരക്കാഴ്ചകള്‍,  ഭൂമിയിലെ രാജാക്കന്മാര്‍ തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.സംസ്കാരം നാളെ കാഞ്ഞിരപ്പള്ളിയില്‍.

l

Share This:

Comments

comments