ജസ്നയുടെ തിരോധാനം; അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി.

ജസ്നയുടെ തിരോധാനം; അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി.

0
989

ജോണ്‍സണ്‍ ചെറിയാന്‍.

കോട്ടയം: ബിരുദ വിദ്യാര്‍ത്ഥിനി ജസ്‌നയുടെ ദുരൂഹ തിരോധാനത്തിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. മാര്‍ച്ച്‌ 22നാണ് എരുമേലി മുക്കൂട്ടുതറ സ്വദേശിനി ജസ്‌നയെ കാണാതാവുന്നത്. പൊലീസിന്റെ പ്രത്യേക സംഘം 11 സംസ്ഥാനങ്ങളിലടക്കം വ്യാപക തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഈ സാഹചര്യത്തിലാണ് തിരുവനന്തപുരം റെഞ്ച് ഐ.ജി മനോജ് എബ്രഹാമിന്‍റെ ശുപാര്‍ശ പ്രകാരംഅന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി ഡി.ജി.പി. ഉത്തരവിട്ടത്.

Share This:

Comments

comments