അന്നമ്മ ജോസഫ് ഡാളസില്‍ നിര്യാതയായി.

അന്നമ്മ ജോസഫ് ഡാളസില്‍ നിര്യാതയായി.

0
474

പി.പി. ചെറിയാന്‍.

ഡാളസ്: തേവലക്കര കുന്നുവിള പുത്തന്‍വീട്ടില്‍ ജോസഫ് വൈദ്യന്റെ ഭാര്യ അന്നമ്മ ജോസഫ് (73) ഒക്‌ടോബര്‍ ഒന്നിന് ഡാളസില്‍ നിര്യാതയായി. മാവേലിക്കര പോളച്ചിറയ്ക്കല്‍ തുമ്പമണ്‍ തോട്ടത്തില്‍ കുടുംബാംഗമാണ്. സെന്റ് മേരീസ് വലിയപള്ളി അംഗമാണ്.

മക്കള്‍: ജിജി തോമസ് മാത്യു (ഡാളസ്), തോമസ് ജോസഫ് (ഡാളസ്).
മരുമക്കള്‍: തോമസ് എസ്. മാത്യു, വിനിത തോമസ്.

ലിസ് ഫിലിപ്‌സ് തോമസ് (ഡാളസ്), ശോശാമ്മ തോമസ് (ടെന്നസി), ലൈസി വര്‍ഗീസ് (ഡാളസ്), വെസ്‌ലി ജോണ്‍ (ഒക്കലഹോമ), തോമസ് വൈദ്യന്‍, മറിയാമ്മ ഇടിക്കുള എന്നിവര്‍ സഹോദരങ്ങളാണ്.

പൊതുദര്‍ശനം: ഒക്‌ടോബര്‍ അഞ്ചാംതീയതി വെള്ളിയാഴ്ച
സ്ഥലം: സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് വലിയ പള്ളി, ഫാര്‍മേഴ്‌സ് ബ്രാഞ്ച്.

സംസ്കാര ശുശ്രൂഷ: ഒക്‌ടോബര്‍ 6 ശനി 10 എ.എം, സെന്റ് മേരീസ് വലിയപള്ളി.
തുടര്‍ന്ന് കോപ്പല്‍ റോളിംഗ് ഓക്‌സ് മെമ്മോറിയല്‍ സെമിത്തേരിയില്‍ സംസ്കാരം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജിജി തോമസ് മാത്യു (214 682 9342), തോമസ് ജോസഫ് (214 846 2045).

Share This:

Comments

comments