സബ്‌സിഡിയുള്ള പാചകവാതക സിലിണ്ടറിന് വില വര്‍ദ്ധിപ്പിച്ചു.

സബ്‌സിഡിയുള്ള പാചകവാതക സിലിണ്ടറിന് വില വര്‍ദ്ധിപ്പിച്ചു.

0
286

ജോണ്‍സണ്‍ ചെറിയാന്‍.

സബ്‌സിഡിയുള്ള പാചകവാതക സിലിണ്ടറിന് 2.89 രൂപ വര്‍ദ്ധിപ്പിച്ചു. സിലിണ്ടറിന് 502.4 രൂപപുതിയ നിരക്ക് . സബ്‌സിഡി ഇല്ലാത്ത സിലിണ്ടറിന് 59 രൂപയും വര്‍ധിപ്പിച്ചു. സബ്‌സിഡിയുള്ള സിലിണ്ടറിന് മൂന്ന് രൂപയില്‍ താഴെ മാത്രമെ വില ഉയര്‍ന്നിട്ടുള്ളൂ എന്ന് ഇന്ത്യന്‍ ഓയില്‍ അറിയിച്ചു.

 

Share This:

Comments

comments