ഇന്ധന വിലവര്‍ദ്ധന; സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തുന്നു.

ഇന്ധന വിലവര്‍ദ്ധന; സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തുന്നു.

0
523

ജോണ്‍സണ്‍ ചെറിയാന്‍.

കോഴിക്കോട്. ഇന്ധന വില വര്‍ധിക്കുന്ന സാഹചര്യത്തില്‍ സ്വകാര്യബസുകള്‍ സര്‍വ്വീസുകള്‍ നിര്‍ത്തി വയ്ക്കാന്‍  ധാരണ.  കോഴിക്കോട് ജില്ലയില്‍ മാത്രമായി ഇരുന്നൂറോളം ബസുകള്‍ സര്‍വ്വീസ് നിര്‍ത്തുകയാണ്. താല്‍ക്കാലികമായി പെര്‍മിറ്റ് റദ്ദാക്കണമെന്ന ആവശ്യമുന്നയിച്ച്‌ ഉടമകള്‍ ആര്‍ടിഒയ്ക്ക് സ്റ്റോപ്പേജ് നല്‍കാനുള്ള ഒരുക്കത്തിലാണ്.

Share This:

Comments

comments