ശക്തമായ മഴയ്ക്ക് സാധ്യത

ശക്തമായ മഴയ്ക്ക്സാധ്യത

0
516

ജോണ്‍സണ്‍ ചെറിയാന്‍.

തിരുവനന്തപുരം: വരുന്ന രണ്ടുദിവസം സംസ്ഥാനത്ത് ശക്തമായ മഴ ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.ഇടുക്കി,പാലക്കാട്‌എന്നിവിടങ്ങളിലാണ്‌ യെല്ലോ അലേര്‍ട്ട്  പ്രഖ്യാപിച്ചത്.സംസ്ഥാനത്ത് തുലാവര്‍ഷം ശരാശരിയില്‍ കൂടുതല്‍ ലഭിക്കുമെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു

Share This:

Comments

comments