തൃശൂരില്‍ വാഹനാപകടം; വൃദ്ധന്‍ മരിച്ചു.

തൃശൂരില്‍ വാഹനാപകടം; വൃദ്ധന്‍ മരിച്ചു.

0
1412

ജോണ്‍സണ്‍ ചെറിയാന്‍.

കേച്ചേരി: തൃശൂര്‍ കേച്ചേരിയില്‍ അമിത വേഗതയിലെത്തിയ വാഹനം ഇടിച്ച്‌ വൃദ്ധന്‍ മരിച്ചു. എരനെല്ലൂര്‍ പൊഴങ്ങര ഇല്ലത്ത് മുത്തലിഫ് (60) ആണ് മരിച്ചത്. ഇടിച്ചിട്ട് നിര്‍ത്താതെ പോയ വാഹനത്തിനായി പോലീസ് അന്വേഷണം തുടങ്ങി.

Share This:

Comments

comments