ഓണം ബംപർ: 10 കോടിയുടെ ഒന്നാം സമ്മാനം തൃശൂരിൽ വിറ്റ ടിക്കറ്റിന്…

ഓണം ബംപർ: 10 കോടിയുടെ ഒന്നാം സമ്മാനം തൃശൂരിൽ വിറ്റ ടിക്കറ്റിന്...

0
474
ജോണ്‍സണ്‍ ചെറിയാന്‍.
തിരുവനന്തപുരം:കേരള സര്‍ക്കാറിന്റെ ഓണം ബംബര്‍ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം തൃശ്ശൂരില്‍ വാ ടിക്കറ്റിന്.തിരുവനന്തപുരത്ത് ബുധനാഴ്ച ഉച്ചയ്ക്കാണ് ടിക്കറ്റ് നറുക്കെടുത്തത്‌.TB 128092 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 10 കോടി രൂപ ലഭിക്കുക.10 സീരിസുകളിലായി ആകെ 90 ലക്ഷം ഓണം ബംപർ‌ ടിക്കറ്റുകളാണ് ഇത്തവണ അച്ചടിച്ചത്. ടിക്കറ്റ് വില 250 രൂപയായി…

Share This:

Comments

comments