കൊടകര പുലിപ്പാറക്കുന്നില്‍ ഭര്‍ത്താവിന്റെ അടിയേറ്റ് ഭാര്യ മരിച്ചു.

കൊടകര പുലിപ്പാറക്കുന്നില്‍ ഭര്‍ത്താവിന്റെ അടിയേറ്റ് ഭാര്യ മരിച്ചു.

0
544
ജോണ്‍സണ്‍ ചെറിയാന്‍.
തൃശൂര്‍: കൊടകര പുലിപ്പാറക്കുന്നില്‍ ഭര്‍ത്താവിന്റെ അടിയേറ്റ് ഭാര്യ മരിച്ചു. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ച ഭര്‍ത്താവ് സുബ്രു(56)വിനെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇയാളുടെ ശരീരത്തിന്റെ പകുതിയോളം ഭാഗത്ത് പൊള്ളലേറ്റിട്ടുണ്ട്. കുടുംബ വഴക്കാണ് അക്രമത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്.

Share This:

Comments

comments