മംഗളൂരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു.

മംഗളൂരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു.

0
549
ജോണ്‍സണ്‍ ചെറിയാന്‍.
മംഗളൂരു: വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. എറണാകുളം ആണപ്പാറ സ്വദേശി അനൂപാണ് മരിച്ചത്. മംഗളൂരുവിലെ തൊക്കോട്ട് ജംക്‌ഷനില്‍ പുലര്‍ച്ചെ 12ന് നിയന്ത്രണം വിട്ട് അനൂപ് സഞ്ചരിച്ച കാര്‍ മറിയുകയായിരുന്നു. കെ.എസ്. ഹെഗ്‌ഡെ ആശുപത്രി ജീവനക്കാര്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പെട്ടത്. അനൂപിന്റെ മൃതദേഹം തൊട്ടടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.

Share This:

Comments

comments