റിയാദ് കലാഭവന്‍ ബാലചന്ദ്രന് യാത്രയയപ്പ് നല്‍കി.

റിയാദ് കലാഭവന്‍ ബാലചന്ദ്രന് യാത്രയയപ്പ് നല്‍കി.

0
264
ജയന്‍ കൊടുങ്ങല്ലൂര്‍.
റിയാദ് കാല്‍നൂറ്റാണ്ട് നീണ്ട പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്കു തിരിക്കുന്ന എന്‍ ആര്‍ കെ വെല്‍ഫെയര്‍ ഫോറം ജനറല്‍ കണ്‍വിനര്‍ ബാലചന്ദ്രന്‍ നായര്‍ക്ക് റിയാദിലെ കലാ സാംസ്കാരിക സംഘടനയായ റിയാദ് കലാഭവന്‍ യാത്രയയപ്പ് നല്‍കി.
റിയാദിന്‍റെ പൊതുമണ്ഡലത്തില്‍ ബാലചന്ദ്രന്റെ പ്രവര്‍ത്തനം എന്നും ഓര്‍ക്കപെടുമെന്നും ജനകിയ വിഷയങ്ങളില്‍ ജാതിമത കഷിരാഷ്ട്രിയത്തിന് അതിതമായി പ്രവര്‍ത്തിച്ച വെക്തിതമാണ് ബാലചന്ദ്രന്‍ എന്ന് ആശംസനേര്‍ന്ന് സംസാരിച്ചവര്‍ അഭിപ്രായപെട്ടു
അല്‍ റയാന്‍ പോളിക്ലിനിക്ക് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കലാഭവന്‍ ചെയര്‍മാന്‍ ഷാരോണ്‍ ഷെരീഫ്‌ അധ്യക്ഷത വഹിച്ച യോഗത്തില്‍ ബാലചന്ദ്രന് യാത്രാമംഗളങ്ങള്‍ നേര്‍ന്ന് കൊണ്ട് ജയന്‍ കൊടുങ്ങല്ലൂര്‍ ,വിജയന്‍ നെയ്യാറ്റിന്‍കര, ഷാജഹാന്‍ കല്ലമ്പലം, അയൂബ് കരൂപടന്ന ,ക്ലീറ്റസ്, രാജന്‍ കാരിച്ചാല്‍ , റഷീദ്‌ മുവാറ്റുപുഴ. ബിനു കെ തോമസ്‌ ,രാജു പാലക്കാട്, വല്ലി ജോസ്, ജിജി ബിനു, നിഷ ബാബു, ഷീല രാജു, ഷിനു നവീന്‍ എന്നിവര്‍ സംസാരിച്ചു .സജി കൊല്ലം സ്വാഗതവും ജോര്‍ജ്‌കുട്ടി മാക്കുളം നന്ദിയും പറഞ്ഞു.
ഫോട്ടോസ്: എന്‍ ആര്‍ കെ കണ്‍വിനര്‍ ബാലചന്ദ്രന് റിയാദ് കലാഭവന്‍റെ ഉപഹാരം നല്‍കി ചെയര്‍മാന്‍ ഷാരോണ്‍ ഷെരീഫ്‌ യാത്രയയപ്പ് നല്‍കുന്നു.
മീഡിയ കണ്‍വീനര്‍ ജയന്‍ കൊടുങ്ങല്ലൂര്‍.

Share This:

Comments

comments