വാഹന പരിശോധനയെ ചൊല്ലി തിരുവനന്തപുരത്ത് എസ്‌ഐക്ക് നേരെ കയ്യേറ്റം.

വാഹന പരിശോധനയെ ചൊല്ലി തിരുവനന്തപുരത്ത് എസ്‌ഐക്ക് നേരെ കയ്യേറ്റം.

0
520
ജോണ്‍സണ്‍ ചെറിയാന്‍.
തിരുവനന്തപുരം: വാഹന പരിശോധനയെ ചൊല്ലി എസ്‌ഐക്ക് നേരെ സിപിഎം പ്രവര്‍ത്തകരുടെ കയ്യേറ്റം. തുമ്ബ എസ്‌ഐ പ്രതാപചന്ദ്രനെ ജില്ലാ കമ്മിറ്റി അംഗം ആറ്റിപ്ര സദാനന്ദന്റെ നേത്യത്വത്തില്‍ പിടിച്ചു തള്ളുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവത്തില്‍ ഏഴ് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. ഇന്നലെ രാത്രി സ്റ്റേഷന്‍ കടവില്‍ വാഹന പരിശോധനക്കിടെ യുവാവിനെ മര്‍ദ്ദിച്ചുവെന്നാരോപിച്ചാണ് സിപിഎം പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷനിലെത്തിയത്.

Share This:

Comments

comments