സോളിഡാരിറ്റി കൊടിമരം പുന:സ്ഥാപിച്ചു.

സോളിഡാരിറ്റി കൊടിമരം പുന:സ്ഥാപിച്ചു.

0
844
ശാക്കിർ അഹമ്മദ്.
പാലക്കാട്: ഒലവക്കോട് ജൈനിമേടിലുള്ള സോളിഡാരിറ്റി കൊടിമരം സാമൂഹിക വിരുദ്ധർ നശിപ്പിച്ചിരിന്നു.കൊടിമരം വീണ്ടും പുന:സ്ഥാപിച്ചു. ഇരുട്ടിന്റെ മറവിൽ കൊടിമരം നശിപ്പിക്കുന്നത് സോളിഡാരിയോട് ആരയപരമായി സംവദിക്കാനുള്ള ശേഷിയില്ലത്തവരാണെന്ന് ജില്ലാ പ്രസിലന്റ് എ.കെ.നൗഫൽ പ്രസ്തവിച്ചു.. അടിച്ചോതിക്കിയാൽ മാളത്തിൽ ഒളിക്കുന്ന പ്രസ്ഥാനമല്ല സോളിഡാരിറ്റി എന്നും, കുടുതൽ കരുത്തോടൊ സമൂഹത്തിനിടയിൽ സോളിഡാരിറ്റി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ സെക്രട്ടറി ശാക്കിർ അഹമ്മദ് കൊടി ഉയർത്തി.ജമാഅത്തെ ഇസ് ലാമി ജില്ലാ സമതിഅംഗം സുലൈമാൻ പാലക്കാട്, സോളിഡാരിറ്റി ജില്ലാ സമതി അംഗങ്ങളായ ഹസനുൽ ബന്ന,റിയാസ് റെയിൽവേ കോളനി, സക്കീർ പുതുപള്ളി തെരുവ്, സാമുഹിക പ്രവർത്തകൻ മണികണ്ഠൻ, ശിഹാബ് ജൈനിമേട്,സാജിദ് മേപ്പറമ്പ്,സലിം മേപ്പറമ്പ് എന്നിവർ സംസാരിച്ചു.
ഫോട്ടോ : സാമുഹി വിരുദ്ധർ നശിപ്പിച്ച സോളിഡാരിറ്റി കൊടിമരം പുന:സ്ഥാപിച്ച് ജില്ലാ സെക്രട്ടറി ഷാകിർ അഹമ്മദ് കൊടിഉയർത്തുന്നു.
*ശാക്കിർ അഹമ്മദ്* *7025184737*

Share This:

Comments

comments