മീഡിയ പ്‌ളസിന്റെ ഹ്യൂമാനിറ്റി സര്‍വ്വീസ് അവാര്‍ഡ് നവാസ് പാലേരിക്കും ശ്രീജിത്ത് വിയ്യൂരിനും സമ്മാനിച്ചു.

മീഡിയ പ്‌ളസിന്റെ ഹ്യൂമാനിറ്റി സര്‍വ്വീസ് അവാര്‍ഡ് നവാസ് പാലേരിക്കും ശ്രീജിത്ത് വിയ്യൂരിനും സമ്മാനിച്ചു.

0
971
അഫ്സല്‍ കിലയില്‍.
ദോഹ : ഗള്‍ഫിലെ മികച്ച അഡൈ്വര്‍ട്ടൈസിംഗ് & ഈവന്റ് മാനേജ്‌മെന്റ് കമ്പനിയായ മീഡിയ പ്‌ളസ് ഏര്‍പ്പെടുത്തിയ രണ്ടാമത് ഹ്യൂമാനിറ്റി സര്‍വ്വീസ് അവാര്‍ഡ് പ്രമുഖ ഗായകനായ നവാസ് പാലേരിക്കും മജീഷ്യന്‍ ശ്രീജിത്ത് വിയ്യൂരിനും സമ്മാനിച്ചു. ടാലന്റ് പബ്ലിക് സ്‌ക്കൂളില്‍ നടന്ന ചടങ്ങില്‍ നുസ്‌റത്തുല്‍ അനാം ട്രസ്റ്റ് ചെയര്‍മാന്‍ അനസ് അബ്ദുല്‍ ഖാദറും, ടാലന്റ് പബ്ലിക് സ്‌ക്കൂള്‍ പ്രിന്‍സിപ്പല്‍ സിന്ധ്യ ഐസകും ചേര്‍ന്നാണ് അവാര്‍ഡ് സമ്മാനിച്ചത്.

Share This:

Comments

comments