കോട്ടയത്ത് ഇന്ധനടാങ്കര്‍ ട്രെയിനിന് തീപിടിച്ചു, വന്‍ദുരന്തം ഒഴിവായി.

കോട്ടയത്ത് ഇന്ധനടാങ്കര്‍ ട്രെയിനിന് തീപിടിച്ചു, വന്‍ദുരന്തം ഒഴിവായി.

0
386
ജോണ്‍സണ്‍ ചെറിയാന്‍.
കോട്ടയം: മുട്ടമ്പ.ലം റെയില്‍വെ ഗേറ്റിന് സമീപം ഇന്ധനവുമായി പോകുകയായിരുന്ന ചരക്ക് തീവണ്ടിക്ക് തീപിടിച്ചു. തീവണ്ടിയിലെ ഇന്ധന ടാങ്കില്‍ നിന്നും ചോര്‍ച്ചയുണ്ടായതിനെ തുടര്‍ന്നാണ് തീപിടിച്ചത്. പെട്ടെന്ന് തീ അണച്ചതിനെ തുടര്‍ന്ന് വന്‍ ദുരന്തം ഒഴിവായി.

Share This:

Comments

comments