കൊ​ല്ലത്ത് ജീ​പ്പും ടി​പ്പ​റും കൂ​ട്ടി​യി​ടിച്ച്‌ ര​ണ്ടു​പേ​ര്‍ മ​രി​ച്ചു.

കൊ​ല്ലത്ത് ജീ​പ്പും ടി​പ്പ​റും കൂ​ട്ടി​യി​ടിച്ച്‌ ര​ണ്ടു​പേ​ര്‍ മ​രി​ച്ചു.

0
334
ജോണ്‍സണ്‍ ചെറിയാന്‍.
കൊല്ലം: പാരിപ്പള്ളി നിലമേല്‍ റൂട്ടില്‍ കൈതോട് പ്രിയദര്‍ശിനി ജംഗ്ഷനില്‍ ജീപ്പും ടിപ്പര്‍ലോറിയും കൂട്ടിയിടിച്ച്‌ ജീപ്പ് യാത്രികരായ രണ്ടുപേര്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. ബദറുദീന്‍ (72) അസൂറ (38) എന്നിവരാണ് മരിച്ചത്. അസൂറയുടെ മാതാവ് ഫാത്തിമയെ (78) ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവില ഒന്പതോടെയായിരുന്നു അപകടം. ചടയമംഗലം പോലീസ് കേസെടുത്തു.

Share This:

Comments

comments