കേരളം നേരിട്ട പ്രളയത്തിന് ശേഷം ആലപ്പുഴജില്ലയിലെ കടല്‍ ഉള്‍വലിയുന്നു.

കേരളം നേരിട്ട പ്രളയത്തിന് ശേഷം ആലപ്പുഴജില്ലയിലെ കടല്‍ ഉള്‍വലിയുന്നു.

0
559
ജോണ്‍സണ്‍ ചെറിയാന്‍.
ആലപ്പുഴ: കേരളം നേരിട്ട പ്രളയത്തിന് ശേഷം ആലപ്പുഴജില്ലയിലെ കടല്‍ ഉള്‍വലിയുന്നു.കൂടാതെ മറ്റു തണ്ണീര്‍ തടങ്ങളിലെ ജലനിരപ്പുകളും താഴ്ന്നു തുടങ്ങിയിരിക്കുന്നു .കടല്‍ ഉള്‍വലിയുന്നത് ആശങ്ക ഉണര്‍ത്തുന്ന വിഷയമാണെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു.എന്നാല്‍ ഇത് സര്‍വ സാധാരണമാണന്നു കടലോര പ്രദേശവാസില്‍ പറയുന്നു .

Share This:

Comments

comments