ജോണ്‍സണ്‍ ചെറിയാന്‍.
കൊല്ലം: പാരിപ്പള്ളിയില്‍ കാര്‍ മറിഞ്ഞ് സഹോദരങ്ങള്‍ മരിച്ചു. ,കൊല്ലം ചാത്തിനാംകുളം അംബേദ്കര്‍ കോളനിയില്‍ കിരണ്‍ ലാല്‍, ശരത്ത് ലാല്‍ എന്നിവരാണ് മരിച്ചത്. 4 പേര്‍ക്ക് പരിക്കേറ്റു. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Comments
comments