യാത്രക്കാരുമായി പോയ ബസ് കാറുമായി കൂട്ടിയിടിച്ച്‌ 15 മരണം.

യാത്രക്കാരുമായി പോയ ബസ് കാറുമായി കൂട്ടിയിടിച്ച്‌ 15 മരണം.

0
935
ജോണ്‍സണ്‍ ചെറിയാന്‍.
കാണ്ഡഹാര്‍: യാത്രക്കാരുമായി പോയ ബസ് കാറുമായി കൂട്ടിയിടിച്ച്‌ 15 മരണം. അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാര്‍ പ്രവശ്യയിലാണ് അപകടം നടന്നത്.
അപകടത്തില്‍ 25 ഓളം പേര്‍ക്ക് പരിക്ക് പറ്റിയതായി അധികൃതര്‍ പറഞ്ഞു. ഷാരി ജില്ലയിലെ ഷവോസില്‍ ശനിയാഴ്ച പുലര്‍ച്ച ആറോടെയാണ് അപകടണ്ടായത്. സ്ത്രീകളും കുട്ടികളുമാണ് മരിച്ചവരില്‍ അധികവും. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണെന്ന് അഫ്ഗാന്‍ പോലീസ് അറിയിച്ചു.

Share This:

Comments

comments