Home News Gulf കോണ്‍ഗ്രസ് നടത്തുന്ന ഭാരത് ബന്ദിന് എംഡിഎംകെ പിന്തുണ പ്രഖ്യാപിച്ചു.
ജോണ്സണ് ചെറിയാന്.
ചെന്നൈ: ഇന്ധന വിലവര്‍ധനവിനെതിരെ കോണ്‍ഗ്രസ് നടത്തുന്ന ഭാരത് ബന്ദിന് എംഡിഎംകെ പിന്തുണ. ബന്ദ് വിജയമാക്കാന്‍ എല്ലാവിധ പിന്തുണയും നല്‍കുമെന്ന് എംഡിഎംകെ നേതാക്കള്‍ അറിയിച്ചു. സെപ്റ്റംബര്‍ 10നാണ് രാജ്യമൊട്ടാകെ ബന്ദ് നടത്തുന്നത്. നേരത്തെ ഭാരത് ബന്ദിനു പിന്തുണയുമായി ഡിഎംകെയും രംഗത്ത് വന്നിരുന്നു. ഡിഎംകെ അധ്യക്ഷന്‍ എം.കെ. സ്റ്റാലിനാണ് ബന്ദിനു പിന്തുണ പ്രഖ്യാപിച്ചത്.
Comments
comments