തിങ്കളാഴ്ച കേരളത്തില്‍ എല്‍ഡിഎഫ്/ യുഡിഎഫ് സംയുക്ത ഹര്‍ത്താല്‍.

തിങ്കളാഴ്ച കേരളത്തില്‍ എല്‍ഡിഎഫ്/ യുഡിഎഫ് സംയുക്ത ഹര്‍ത്താല്‍.

0
892
ജോണ്‍സണ്‍ ചെറിയാന്‍.
തിരുവനന്തപുരം: ഇന്ധനവില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച്‌ സെപ്റ്റംബര്‍ 10ന് ദേശവ്യാപകമായി നടത്തുന്ന ബന്ദില്‍ നിന്ന് കേരളത്തെ ഒഴിവാക്കില്ലെന്ന് എല്‍ഡിഎഫ്/ യുഡിഎഫ് നേതൃത്വം. സംസ്ഥാനത്ത് പ്രതിഷേധ ഹര്‍ത്താല്‍ നടത്താനാണ് തീരുമാനമെന്ന് ഇരു നേതൃത്വങ്ങളും വ്യക്തമാക്കി. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. പ്രളയാനന്തര പ്രവര്‍ത്തനങ്ങളെ ബാധിക്കാത്ത വിധത്തിലായിരിക്കും ഹര്‍ത്താല്‍ നടത്തുകയെന്ന് കെപിസിസി പ്രസിഡന്റ് എം. എം ഹസന്‍ പറഞ്ഞു. പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ കേരളത്തെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കണമെന്ന് വിവിധതലങ്ങളില്‍ നിന്ന് ആവശ്യം ഉയര്‍ന്നിരുന്നു…

Share This:

Comments

comments