Home News Gulf മോമോ എന്ന ഗെയിമിന് മുന്നറിയിപ്പുമായി ദുബായ് പൊലീസ്.
ജോണ്സണ് ചെറിയാന്.
ദുബായ്: ബ്ലൂവെയില്‍ എന്ന മരണക്കെണിക്കു പിന്നാലെ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന മോമോ എന്ന ഗെയിമിന് മുന്നറിയിപ്പുമായി ദുബായ് പൊലീസ്. കുട്ടികളെയും യുവാക്കളെയും ലക്ഷ്യം വച്ചാണ് ഗെയിം പ്രചരിക്കുന്നത്. ഫെയ്സ് ബുക്കിലൂടെ പ്രചരിച്ചു തുടങ്ങിയ ഗെയിം ഇപ്പോള്‍ വാട്സാപ്പിലൂടെയും എത്തുന്നുണ്ടെന്ന് ദുബായ് പൊലീസ് മുന്നറിയിപ്പു നല്കുന്നു. ബ്ലൂ വെയില് പോലെ തന്നെ സാഹസികമായ കാര്യങ്ങള്‍ ചെയ്യാന്‍ ആവശ്യപ്പെടുകയാണ് ഇതിലും. ഇങ്ങനെ കളിക്കുന്നവരെക്കുറിച്ച് വിവരം ലഭിച്ചാല്‍ 901ല്‍ ഉടന്‍ വിവരം അറിയിക്കണമെന്നാണ് പൊലീസ് നിര്‍ദേശം….
Comments
comments