Tuesday, March 3, 2026

Monthly Archives: December, 0

ടെക്സസ് സെനറ്റ് പ്രൈമറി: ജാസ്മിൻ ക്രോക്കറ്റിന് പിന്തുണയുമായി കമല ഹാരിസ് .

പി പി ചെറിയാൻ. ഡാലസ്: ടെക്സസിലെ നിർണ്ണായകമായ ഡെമോക്രാറ്റിക് സെനറ്റ് പ്രൈമറിയിൽ കോൺഗ്രസ് അംഗം ജാസ്മിൻ ക്രോക്കറ്റിനെ പിന്തുണച്ച് മുൻ വൈസ് പ്രസിഡന്റ് കമല ഹാരിസ് രംഗത്ത്. മാർച്ച് 3 ചൊവ്വാഴ്ച നടക്കാനിരിക്കുന്ന വോട്ടെടുപ്പിന്...

അമേരിക്കൻ മലയാളികളുമായി തിരുവനന്തപുരം മേയർ രാജേഷ് നടത്തിയ മുഖാമുഖം ശ്രദ്ധേയമായി .

കെ.എച്ച്.എൻ.എ. കേരളത്തിന്റെ പരമ്പരാഗത ഭരണരീതികളിൽ നിന്നു വ്യത്യസ്തമായി വികസനത്തിന്റേതായ പുതിയൊരു സംസ്‌കാരശാസ്ത്രമുയർത്തി തെരഞ്ഞെടുപ്പ് വിജയം നേടി തിരുവനന്തപുരത്തിന്റെ നഗരപിതാവായ അഡ്വ: വി വി  രാജേഷ് കെ എച്ച് എൻ എ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിലൂടെ...

കനേഡിയൻ മാർത്തോമ്മാ യുവജന സഖ്യം ഷോർട്ട് ഫിലിം മത്സരം സംഘടിപ്പിച്ചു .

ജോസഫ് ജോൺ കാൽഗറി. ടൊറൊന്റോ: കനേഡിയൻ മാർത്തോമ്മാ യുവജന സഖ്യം സംഘടിപ്പിച്ച ഷോർട്ട് ഫിലിം മത്സരം “CrossRoads” വിജയകരമായി സമാപിച്ചു. അമേരിക്കയുടെയും കാനഡയുടെയും വിവിധ ഭാഗങ്ങളിൽ നിന്നുള്ള 12 മാർത്തോമ്മാ പള്ളികൾ മത്സരത്തിൽ...

ഖമേനി കൊല്ലപ്പെട്ടതായി ഇസ്രായേൽ; ‘യുദ്ധക്കളത്തിൽ സജീവം’ എന്ന് ഇറാൻ .

പി പി ചെറിയാൻ. വാഷിംഗ്‌ടൺ ഡി സി : ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതായി ഇസ്രായേൽ ഉദ്യോഗസ്ഥർ അവകാശപ്പെടുമ്പോൾ, അദ്ദേഹം സുരക്ഷിതനാണെന്നും സൈന്യത്തിന് നിർദ്ദേശങ്ങൾ നൽകിക്കൊണ്ട് രംഗത്തുണ്ടെന്നുമാണ് ഇറാൻ്റെ മറുപടി. ഖമേനി...

ഇസ്രായേൽ-ഇറാൻ സംഘർഷം: നോർത്ത് ടെക്സാസിൽ പ്രതിഷേധം ശക്തമാകുന്നു .

പി പി ചെറിയാൻ. ഡാളസ്: ഇറാനിലെ പരമാധികാരി ആയത്തുള്ള അലി ഖമേനിയും മറ്റ് പ്രമുഖ നേതാക്കളും യുഎസ്-ഇസ്രായേൽ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെ നോർത്ത് ടെക്സാസിൽ പ്രതിഷേധം ഇരമ്പി. ഇറാനിലെ നിലവിലെ...

‘ലയൺസ് റോർ ,ഇറാനെതിരെ സംയുക്ത വ്യോമാക്രമണവുമായി അമേരിക്കയും ഇസ്രായേലും .

പി പി ചെറിയാൻ. വാഷിംഗ്‌ടൺ ഡി സി : 'ലയൺസ് റോർ' എന്ന് പേരിട്ടിരിക്കുന്ന സൈനിക നീക്കത്തിലൂടെ ഇസ്രായേൽ പ്രതിരോധ സേനയും  അമേരിക്കൻ സൈന്യവും ഇറാന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ ആക്രമണം നടത്തി. ഇറാന്റെ...

അമേരിക്കയിലെ പ്രശസ്ത പിസ്സ ശൃംഖലയായ പാപ്പാ ജോൺസ് 300 ഓളം ഔട്ട്‌ലെറ്റുകൾ അടച്ചുപൂട്ടുന്നു .

പി പി ചെറിയാൻ. അറ്റ്ലാന്റ:അമേരിക്കയിലെ പ്രശസ്ത പിസ്സ ശൃംഖലയായ പാപ്പാ ജോൺസ്  തങ്ങളുടെ 300 ഓളം ഔട്ട്‌ലെറ്റുകൾ അടച്ചുപൂട്ടാൻ ഒരുങ്ങുന്നു. കമ്പനിയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ  രവി താനാവാലയാണ് ഈ വിവരം പുറത്തുവിട്ടത്. കമ്പനിയുടെ ലാഭക്ഷമത...

കാഷ് പട്ടേലിന്റെ കാമുകിക്ക് എഫ്.ബി.ഐ സുരക്ഷ; ദുരുപയോഗം ആരോപിച്ച് മുൻ ഉദ്യോഗസ്ഥർ .

പി പി ചെറിയാൻ. അമേരിക്കൻ എഫ്.ബി.ഐ  ഡയറക്ടർ കാഷ് പട്ടേൽ തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് കാമുകിയും കൺട്രി മ്യൂസിക് ഗായികയുമായ അലക്സിസ് വിൽക്കിൻസിന് വൻ സുരക്ഷയൊരുക്കുന്നതായി റിപ്പോർട്ട്. അതീവ സുരക്ഷാ ചുമതലയുള്ള...

ഖുർആൻ വിശ്വ മാനവികതയുടെ വഴികാട്ടി .

പി മുജീബ് റഹ്മാൻ. കൂട്ടിലങ്ങാടി: വംശ, വർണ്ണ, ദേശ, ഭാഷാ വിവേചനങ്ങൾക്കതീതമായി മനുഷ്യനെ മനുഷ്യനായി കാണുന്ന ദിവ്യഗ്രന്ഥമാണ് വിശുദ്ധ ഖുർആനെന്നും, മാനവിക സമൂഹത്തിന്റെ സമഗ്ര മേഖലകളിലേക്കും വെളിച്ചം പകരുന്ന ഖുർആനിലൂടെ മാത്രമേ അന്ധകാരനിബിഢമായ വർത്തമാന ലോകക്രമത്തെ...

പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.

റബീ ഹുസൈൻ തങ്ങൾ. കൂട്ടിലങ്ങാടി : ഇറാനിലെ ഇസ്രയേൽ-അമേരിക്കൻ കടന്നുകയറ്റത്തിനെതിരെ സാമ്രാജ്യത്വ - സയണിസ്റ്റ് വംശീയതയ്ക്കും അധിനിവേശത്തിനുമെതിരെ സോളിഡാരിറ്റി, എസ്‌.ഐ.ഒ മക്കരപ്പറമ്പ് ഏരിയ കമ്മിറ്റികൾ സംയുക്തമായി കൂട്ടിലങ്ങാടിയിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. സോളിഡാരിറ്റി മലപ്പുറം ഈസ്റ്റ് ജില്ല...

Most Read