Tuesday, March 3, 2026

Yearly Archives: 0

ആത്മീയ ജീവിതം മുരടിച്ചുപോകാതെ വളരണമെങ്കിൽ കർത്താവിനോടുള്ള ബന്ധം ഊഷ്മളമായിരിക്കണം,.റവ. ജേക്കബ് ജോർജ് .

പി പി ചെറിയാൻ. ഹൂസ്റ്റൺ: ലോകമെമ്പാടുമുള്ള വിശ്വാസികളെ കോർത്തിണക്കി നടത്തുന്ന ഇന്റർനാഷണൽ പ്രയർലൈനിന്റെ 615-ാമത് സമ്മേളനം 2026 ഫെബ്രുവരി 24 ചൊവ്വാഴ്ച രാത്രി 9 മണിക്ക് ഭക്തിനിർഭരമായി നടന്നു. ഹൂസ്റ്റണിലെ സി.എസ്.ഐ സീനിയർ വൈദികൻ...

തോമസ് കൂവള്ളൂരിന്റെ മാതാവ് മേരി ജോസഫ് കുളങ്ങര (95) അന്തരിച്ചു.

തോമസ് കൂവള്ളൂര്‍. ന്യു യോർക്ക്/കടപ്ലാമറ്റം: കമ്യുണിറ്റി ആക്റ്റിവിസ്റ് തോമസ് കൂവള്ളൂരിന്റെ മാതാവ്  മേരി ജോസഫ് കൂവള്ളൂര്‍ (കുളങ്ങര) 95-ാമത്തെ വയസ്സില്‍ കടപ്ലാമറ്റത്തുള്ള സ്വഭവനത്തില്‍ വച്ച്  അന്തരിച്ചു . പാലാ രൂപതയില്‍പ്പെട്ട മരങ്ങാട്ടുപിള്ളി പഞ്ചായത്തില്‍ പാലയ്ക്കാട്ടുമല...

നോർത്ത് ടെക്സസ് മലയാളി അസ്സോസിയേഷനെ ഷാജി ആലപ്പാട്ട്, ലിൻഡ സുനി, വിനോദ് കൊണ്ടൂർ നയിക്കും.

വിനോദ് കൊണ്ടൂർ. ഡാളസ്/ടെക്‌സസ്: അമേരിക്കൻ ഐക്യനാടുകളിലെ ആദ്യകാല മലയാളി കുടിയേറ്റ നഗരങ്ങളിലൊന്നായ ഡാളസ് നഗരത്തിലും പരിസര പ്രദേശങ്ങളിലുമായ താമസിക്കുന്ന മലയാളികളെ പ്രതിനിധാനം ചെയ്യുന്ന മലയാളി സാംസ്ക്കാരിക സംഘടനയായ നോർത്ത് ടെക്സസ് മലയാളി അസ്സോസിയേഷൻ്റെ 2026...

ഡാലസിൽ കേരള ലിറ്റററി സൊസൈറ്റി സാഹിത്യ ചർച്ച സംഘടിപ്പിച്ചു .

പി പി ചെറിയാൻ. ഡാലസ്: കേരള ലിറ്റററി സൊസൈറ്റി  ഡാലസിന്റെ ഫെബ്രുവരി മാസത്തെ പ്രതിമാസ സാഹിത്യ ചർച്ചയും അംഗങ്ങളുടെ സർഗ്ഗാത്മക സംഗമവും റോലറ്റിൽ വെച്ച് നടന്നു. സൊസൈറ്റി പ്രസിഡന്റ് അനശ്വരം മാമ്പിള്ളി അധ്യക്ഷത വഹിച്ച...

സ്റ്റേറ്റ് ഓഫ് ദി യൂണിയൻ പ്രസംഗത്തിനിടെ ഇൽഹാൻ ഒമറിന്റെ അതിഥി അറസ്റ്റിൽ; ജനാധിപത്യത്തിന് ഭീഷണിയെന്ന് ഒമർ .

പി പി ചെറിയാൻ. വാഷിംഗ്ടൺ ഡി.സിയിൽ നടന്ന 'സ്റ്റേറ്റ് ഓഫ് ദി യൂണിയൻ' പ്രസംഗത്തിനിടെ മിനസോട്ട പ്രതിനിധി ഇൽഹാൻ ഒമറിന്റെ അതിഥി അലിയ റഹ്മാൻ അറസ്റ്റ് ചെയ്യപ്പെട്ടത് വലിയ വിവാദമാകുന്നു. സമാധാനപരമായി പ്രതിഷേധിച്ച അതിഥിയോട്...

അന്താരാഷ്ട്ര ബുക്കർ പ്രൈസ് പട്ടികയിൽ പത്മ വിശ്വനാഥൻ .

പി പി ചെറിയാൻ. ലിറ്റിൽ റോക്ക്:(ടെക്സാസ് ) 2026-ലെ അന്താരാഷ്ട്ര ബുക്കർ പ്രൈസ് ലോങ്ങ്‌ലിസ്റ്റിൽ  ഇന്ത്യൻ വംശജയായ കനേഡിയൻ എഴുത്തുകാരിയും നാടകകൃത്തുമായ പത്മ വിശ്വനാഥൻ ഇടംപിടിച്ചു. ബ്രസീലിയൻ എഴുത്തുകാരി അന പൗള മായയുടെ 'On...

70 വയസ്സുകാരിയെ അതിക്രൂരമായി കൊലപ്പെടുത്തിയ പ്രതി മെൽവിൻ ട്രോട്ടറുടെ (65) വധശിക്ഷ ഫ്ലോറിഡയിൽ നടപ്പാക്കി .

പി പി ചെറിയാൻ. ഫ്ലോറിഡ:1986-ൽ 70 വയസ്സുകാരിയായ വിർജി ലാംഗ്ഫോർഡിനെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതി മെൽവിൻ ട്രോട്ടറുടെ (65) വധശിക്ഷ ഫ്ലോറിഡയിൽ നടപ്പാക്കി. ഫെബ്രുവരി 24 ചൊവ്വാഴ്ച വൈകുന്നേരം 6:15-ഓടെ മാരകമായ വിഷമിശ്രിതം...

നാൻസി ഗുത്രി തിരോധാനം 25 ദിവസം പിന്നിടുന്നു, വിവരം നൽകുന്നവർക്ക് കുടുംബം 10 ലക്ഷം ഡോളർ പ്രതിഫലം.

പി പി ചെറിയാൻ. ടെക്സാസ് : പ്രമുഖ അമേരിക്കൻ ടിവി അവതാരക സവന്ന ഗുത്രിയുടെ മാതാവ് നാൻസി ഗുത്രി (84) ട്യൂസണിലെ വസതിയിൽ നിന്ന് കാണാതായിട്ട് ഇന്ന് 25 ദിവസം പിന്നിടുന്നു. ഫെബ്രുവരി 1-നാണ്...

വിർജീനിയയിൽ ദാരുണമായ കൊലപാതകം: രണ്ടുവയസ്സുകാരനടക്കം ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു .

പി പി ചെറിയാൻ. വിർജീനിയ:അമേരിക്കയിലെ വിർജീനിയയിലുള്ള വുഡ്ബ്രിഡ്ജിൽ, ഒരു കുടുംബത്തിലെ നാലുപേരെ വീടിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി. ഫെബ്രുവരി 21 ശനിയാഴ്ച രാവിലെയാണ് സംഭവം നടന്നത്. കുടുംബാംഗങ്ങൾ തമ്മിലുണ്ടായ തർക്കത്തിനൊടുവിൽ നടന്ന കൊലപാതകവും...

സഹോദരനെ പട്ടിണിക്കിട്ടു കൊന്നു; യുട്ടാ സംസ്ഥാനത്തു യുവാവിന് തടവുശിക്ഷ .

പി പി ചെറിയാൻ. യുട്ടാ :അമേരിക്കയിലെ യുട്ടാ  സംസ്ഥാനത്തു വർഷങ്ങളോളം നീണ്ട ക്രൂരപീഡനങ്ങൾക്കും പട്ടിണിക്കുമൊടുവിൽ 12 വയസ്സുകാരനായ സഹോദരൻ മരിച്ച സംഭവത്തിൽ 23-കാരനായ ടൈലർ പീറ്റേഴ്സണ്  കോടതി തടവുശിക്ഷ വിധിച്ചു. ഗാവിൻ പീറ്റേഴ്സൺ എന്ന...

Most Read