Tuesday, March 3, 2026

Yearly Archives: 0

വിജയ് സിബിഐ ആസ്ഥാനത്ത് എത്തി.

ജോൺസൺ ചെറിയാൻ . കരൂരിൽ രാഷ്ട്രീയ റാലിക്കിടെയുണ്ടായ ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ മൊഴി നൽകാൻ തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ് ഡൽഹിയിലെ സിബിഐ ആസ്ഥാനത്ത് എത്തി. രാവിലെ 11.30 ഓടെയാണ് വിജയ് എത്തിയത്....

ഇന്ത്യാ- അമേരിക്ക വ്യാപാര ചർച്ച ഇന്ന്.

ജോൺസൺ ചെറിയാൻ . ഇന്ത്യയും അമേരിക്കയും തമ്മിലുള്ള തുടർ വ്യാപാര ചർച്ചകൾ ഇന്ന് നടക്കുമെന്ന് ഇന്ത്യയിൽ ചുമതലയേറ്റെടുത്ത പുതിയ അമേരിക്കൻ സ്ഥാനപതി സെർജിയോ ഗോർ. ഇന്ത്യ പോലെ അനിവാര്യമായ മറ്റൊരു പങ്കാളി അമേരിക്കയ്ക്ക് വേറെയില്ല,...

ഇറാനിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം.

ജോൺസൺ ചെറിയാൻ . ഇറാനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 648 ആയി. 10,700 പേര്‍ അറസ്റ്റില്‍. കൊല്ലപ്പെട്ടവരില്‍ ഒമ്പതു പേര്‍ പതിനെട്ടുവയസില്‍ താഴെ പ്രായമുള്ളവരാണ്.ഇറാനുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങള്‍ക്കുമേല്‍ 25 ശതമാനം...

കർമ്മപഥത്തിൽ അറുപതിന്റെ നിറവ്; ഷാജി രാമപുരത്തിന് ഡാളസിൽ ഉജ്ജ്വല സ്നേഹാദരം .

പി പി ചെറിയാൻ. കാരോൾട്ടൻ (ഡാളസ്): പ്രമുഖ മാധ്യമപ്രവർത്തകനും സഭാ-സാമൂഹിക പ്രവർത്തകനുമായ ശ്രീ ഷാജി രാമപുരത്തിന്റെ അറുപതാം ജന്മദിനം (ഷഷ്ഠിപൂർത്തി) വിവിധ മേഖലകളിലെ പ്രമുഖരുടെ സാന്നിധ്യത്തിൽ ആഘോഷിച്ചു. ജനുവരി 11-ന് വൈകീട്ട് കാരോൾട്ടൻ ചർച്ച്...

ക്രെഡിറ്റ് കാർഡ് പലിശ 10 ശതമാനമായി കുറയ്ക്കണം: കടുത്ത നിർദ്ദേശവുമായി ട്രംപ് .

പി പി ചെറിയാൻ. വാഷിംഗ്‌ടൺ ഡി സി :ക്രെഡിറ്റ് കാർഡ് കമ്പനികൾ ഈടാക്കുന്ന അമിത പലിശയ്ക്ക് കടിഞ്ഞാണിടാൻ ഒരു വർഷത്തേക്ക് പലിശ നിരക്ക് 10 ശതമാനമായി നിജപ്പെടുത്തണമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടു....

കാഞ്ഞിരത്തിങ്കൽ ത്രേസ്യാമ്മ ജോസഫ് അന്തരിച്ചു.

ഷാജി രാമപുരം. ഡാലസ്: കോട്ടയം വില്ലൂന്നി കാഞ്ഞിരത്തിങ്കൽ കെ. ടി. ജോസഫിന്റെ സഹധർമ്മിണി ത്രേസ്യാമ്മ ജോസഫ് (ചേച്ചമ്മ 75) അന്തരിച്ചു. മാന്നാനം പൊൻമല കുടുംബാംഗമാണ്. സംസ്കാര ശുശ്രൂഷകൾ ഇന്ന് (തിങ്കളാഴ്ച) വൈകിട്ട് 4 മണിക്ക് കോട്ടയം...

മിസിസിപ്പിയിലെ ചരിത്രപ്രസിദ്ധമായ സിനഗോഗിന് തീയിട്ടു: ഒരാൾ കസ്റ്റഡിയിൽ .

പി പി ചെറിയാൻ. മിസിസിപ്പി: അമേരിക്കയിലെ മിസിസിപ്പി സംസ്ഥാനത്തെ ഏറ്റവും വലിയ സിനഗോഗായ 'ബെത്ത് ഇസ്രായേൽ കോൺഗ്രിഗേഷൻ' (Beth Israel Congregation) തീയിട്ടു നശിപ്പിച്ച സംഭവത്തിൽ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ജാക്സൺ നഗരത്തിൽ സ്ഥിതി...

ഗ്രീൻലാൻഡ് ഭീഷണി: “അവർക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഇടപെടും” എന്ന് ട്രംപ് .

പി പി ചെറിയാൻ. വാഷിംഗ്‌ടൺ ഡി സി : ഗ്രീൻലാൻഡിന്റെ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. റഷ്യയോ ചൈനയോ അവിടെ ആധിപത്യം സ്ഥാപിക്കുന്നത് തടയാനാണ് ഈ നീക്കമെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്ക...

മിനസോട്ട വെടിവെപ്പ്: അന്വേഷണം എഫ്.ബി.ഐ ഏറ്റെടുത്തു; പ്രതിഷേധം ശക്തം.

പി പി ചെറിയാൻ. മിനസോട്ട : മിനസോട്ടയിൽ എൻഫോഴ്‌സ്‌മെന്റ് (ICE) ഉദ്യോഗസ്ഥന്റെ വെടിയേറ്റ് നിക്കോൾ റെനീ ഗുഡ് എന്ന യുവതി കൊല്ലപ്പെട്ട സംഭവത്തിൽ, അന്വേഷണം എഫ്.ബി.ഐ (FBI) ഏറ്റെടുത്തത് വലിയ രാഷ്ട്രീയ വിവാദത്തിന്...

ഫൊക്കാന നാഷണൽ കമ്മിറ്റി മെംബർ സ്ഥാനത്തേക്ക് ബാബു തണ്ടശ്ശേരി ലീല മാരേട്ട് ‘ടീം എംപവര്‍’ പാനലില്‍ മത്സരിക്കുന്നു.

ജോയിച്ചന്‍ പുതുക്കുളം. മാത്യു കുര്യൻ എന്ന ഔദ്യോഗിക നാമധേയത്തിൽ അറിയപ്പെടുന്ന ബാബു തണ്ടശ്ശേരി, 2026–2028 കാലയളവിനുള്ള ഫൊക്കാന നാഷണൽ കമ്മിറ്റി മെംബർ സ്ഥാനത്തേക്ക്, 'ടീം എംപവര്‍'– ലീല  മാരേട്ട് പാനലിന്റെ ഭാഗമായി മത്സരിക്കുന്നു. അദ്ദേഹം...

Most Read