Wednesday, March 4, 2026

Yearly Archives: 0

അമേരിക്കയിൽ മരണത്തണുപ്പ്: ശീതക്കാറ്റിൽ മരണം 34 ആയി; വ്യോമഗതാഗതം സ്തംഭിച്ചു .

പി പി ചെറിയാൻ. വാഷിംഗ്ടൺ: അമേരിക്കയിൽ ആഞ്ഞടിക്കുന്ന അതിശക്തമായ ശീതക്കാറ്റിലും മഞ്ഞുവീഴ്ചയിലും മരിച്ചവരുടെ എണ്ണം 34 ആയി ഉയർന്നു. 14 സംസ്ഥാനങ്ങളെ ബാധിച്ച ഈ പ്രകൃതിക്ഷോഭം രാജ്യത്തെ ജനജീവിതം പൂർണ്ണമായും തകിടം മറിച്ചിരിക്കുകയാണ്. ന്യൂയോർക്കിലാണ് ഏറ്റവും...

ഭിന്നശേഷിക്കാരിയായ മകളെ പട്ടിണിക്കിട്ടു കൊന്നു: അമ്മയ്ക്ക് 15 വർഷം തടവ് .

പി പി ചെറിയാൻ. ന്യൂമെക്സിക്കോ :അമേരിക്കയിലെ അൽബുക്കർക്കിയിൽ ഭിന്നശേഷിക്കാരിയായ 16 വയസ്സുകാരിയെ ക്രൂരമായ അവഗണനയിലൂടെ പട്ടിണിക്കിട്ടു കൊലപ്പെടുത്തിയ കേസിൽ അമ്മയ്ക്ക് 15 വർഷം തടവ് ശിക്ഷ വിധിച്ചു. 33 കാരിയായ ഡോറീലിയ എസ്പിനോസയ്ക്കാണ് കോടതി...

‘ഇത് അവസാനിക്കണം’; മിനിയാപൊളിസിലെ വെടിവെപ്പിൽ ഫെഡറൽ ഏജന്റുമാർക്കെതിരെ ഒബാമ ദമ്പതികൾ .

പി പി ചെറിയാൻ. മിനിയാപൊളിസ്: അമേരിക്കയിലെ മിനിയാപൊളിസിൽ ഐസിഇ ഏജന്റുമാരുടെ നടപടിക്കിടയിൽ നഴ്‌സ് വെടിയേറ്റു മരിച്ച സംഭവത്തിൽ കടുത്ത പ്രതിഷേധവുമായി മുൻ പ്രസിഡന്റ് ബരാക് ഒബാമയും മിഷേൽ ഒബാമയും രംഗത്തെത്തി. ഫെഡറൽ ഏജന്റുമാരുടെ അക്രമാസക്തമായ...

ഹേമന്ദിനും ജൈഫറിനും തുണയായി പ്രവാസി ലീഗൽ സെൽ ഒമാൻ .

പി പി ചെറിയാൻ. മസ്കറ്റ്:- തൊഴിൽ തട്ടിപ്പിലകപ്പെട്ട ഹേമന്ദിനും ജൈഫറിനും തുണയായി പ്രവാസി ലീഗൽ സെൽ ഒമാൻ ചാപ്റ്റർ . തൊഴിൽ വിസ നൽകാമെന്ന ഉറപ്പിൽ ഏജൻസിക്കു പണം നൽകി ഓമനിലെത്തിയ തിരുവനന്തപുരം സ്വദേശി...

ട്രംപിന്റെ ജനപ്രീതി ഇടിയുന്നു: കാരണങ്ങൾ വ്യക്തമാക്കി രാഷ്ട്രീയ നിരീക്ഷകർ .

പി പി ചെറിയാൻ. വാഷിംഗ്ടൺ: പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ജനപ്രീതിയിൽ ഇടിവുണ്ടാകുന്നതായി പുതിയ സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നു. 2024-ൽ ട്രംപിനെ പിന്തുണച്ചിരുന്ന യുവാക്കൾ, വെള്ളക്കാരല്ലാത്തവർ രാഷ്ട്രീയത്തിൽ സജീവമല്ലാത്ത വോട്ടർമാർ എന്നിവർക്കിടയിലാണ് പ്രധാനമായും പിന്തുണ കുറയുന്നത്. ജനപ്രീതി...

ഈസ്റ്റ് മെഡോ, ന്യൂയോര്‍ക്ക്: ക്വീന്‍സ് ചര്‍ച്ച് ഓഫ് ഗോഡ് സീനിയര്‍ പാസ്റ്റര്‍ ബെഞ്ചമിന്‍ പി തോമസ് (1964-2026) ദൈവസന്നിധിയിലേക്ക് വിളിക്കപ്പെട്ടു.

ജിൻസ്മോൻ സച്ചാറിയ. ഈസ്റ്റ് മെഡോ, ന്യൂയോര്‍ക്ക്: ക്വീന്‍സ് ചര്‍ച്ച് ഓഫ് ഗോഡ് സീനിയര്‍ പാസ്റ്റര്‍ ബെഞ്ചമിന്‍ പി തോമസ് (1964-2026) ദൈവസന്നിധിയിലേക്ക് വിളിക്കപ്പെട്ടു. വ്യൂവിംഗ് സര്‍വീസ്: ജനുവരി 29നും 30നും വൈകിട്ട് 5 മണി മുതല്‍ 9...

അമേരിക്കയിൽ അതിശൈത്യം: മരണം മൂന്നായി; 10 ലക്ഷത്തിലധികം പേർ ഇരുട്ടിൽ .

പി പി ചെറിയാൻ. ന്യൂയോർക് :അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ ആഞ്ഞടിക്കുന്ന അതിശക്തമായ മഞ്ഞുവീഴ്ചയിലും ശൈത്യതരംഗത്തിലും  ഇതുവരെ മൂന്ന് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ലൂസിയാനയിൽ രണ്ടും ടെക്സാസിൽ ഒന്നും മരണങ്ങളാണ് സ്ഥിരീകരിച്ചത്. കടുത്ത തണുപ്പ് മൂലമുണ്ടാകുന്ന...

അതിശൈത്യം: ഹൂസ്റ്റണിൽ മഞ്ഞും വൈദ്യുതി തടസ്സവും തുടരുന്നു .

പി പി ചെറിയാൻ. ഹൂസ്റ്റൺ:അമേരിക്കയിലെ തെക്കുകിഴക്കൻ ടെക്സാസിൽ വീശിയടിക്കുന്ന അതിശൈത്യത്തിൽ ഹൂസ്റ്റൺ നഗരം വലിയ അപകടങ്ങളിൽ നിന്ന് രക്ഷപ്പെട്ടെങ്കിലും, മഞ്ഞുവീഴ്ചയും വൈദ്യുതി തടസ്സവും ജനജീവിതത്തെ ബാധിക്കുന്നു. ഞായറാഴ്ച രാവിലെ നഗരത്തിന്റെ പല ഭാഗങ്ങളിലും നേരിയ...

മിനിയാപോളിസ് വെടിവെപ്പ്: ട്രംപിന്റെ നിലപാടിനെതിരെ റിപ്പബ്ലിക്കൻ സെനറ്റർ ബിൽ കാസിഡി .

പി പി ചെറിയാൻ. ലൂസിയാന: മിനിയാപോളിസിൽ ബോർഡർ പട്രോൾ ഏജന്റ് നടത്തിയ വെടിവെപ്പിൽ 37 കാരനായ അലക്സ് ജെ. പ്രെറ്റി കൊല്ലപ്പെട്ട സംഭവത്തിൽ, പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ നിലപാടിനെ തള്ളി റിപ്പബ്ലിക്കൻ സെനറ്റർ ബിൽ...

ഡെട്രോയിറ്റിൽ 17-കാരിയുടെ കൊലപാതകം: അമ്മയും മകനും വിചാരണ നേരിടണം.

പി പി ചെറിയാൻ. ഡിട്രോയിറ്റ് :ഡെട്രോയിറ്റിൽ നിന്നുള്ള 17-കാരി ലണ്ടൻ തോമസിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായ അമ്മയെയും മകനെയും വിചാരണ ചെയ്യാൻ കോടതി ഉത്തരവിട്ടു. 23 വയസ്സുകാരനായ ജാലൻ പെൻഡർഗ്രാസ്, അദ്ദേഹത്തിന്റെ അമ്മ 49...

Most Read