Wednesday, March 4, 2026

Yearly Archives: 0

മാരത്തണ്‍ എന്‍ഡ്യൂറന്‍സ് റണ്ണറും കൊമേഴ്‌സ്യല്‍ പൈലറ്റുമായ ക്യാപ്റ്റന്‍ ദീപക് മഹാജന് ഖത്തര്‍ ടെകിന്റെ ആദരം.

സെക്കോമീഡിയപ്ലസ് . ദോഹ:ഖത്തറിലെ പ്രമുഖ മാമാരത്തണ്‍ എന്‍ഡ്യൂറന്‍സ് റണ്ണറും കൊമേഴ്‌സ്യല്‍ പൈലറ്റുമായ ക്യാപ്റ്റന്‍ ദീപക് മഹാജന്  ഖത്തര്‍ ടെകിന്റെ  ആദരംന്പവര്‍ സ്ഥാപനമായ ഖത്തര്‍ ടെക്, ദീര്‍ഘദൂരം ഓട്ടമത്സരങ്ങളിലെ അതുല്യ നേട്ടങ്ങളും ഫിറ്റ്‌നസിനോടുള്ള അചഞ്ചലമായ പ്രതിബദ്ധതയും...

വേൾഡ് പീസ് മിഷൻ്റെ സാമൂഹ്യ പ്രവർത്തകനുള്ള അവാർഡ് ഫൊക്കാന പ്രസിഡൻ്റ് ഡോ.സജിമോൻ ആൻ്റണിക്ക്.

ശ്രീകുമാർബാബു ഉണ്ണിത്താൻ. പ്രശസ്ത സാമൂഹ്യ പ്രവർത്തകനും ഗായകനുമായ ഡോ. സണ്ണി സ്റ്റീഫൻ്റെ നേതൃത്വത്തിലുള്ള വേൾഡ് പീസ് മിഷൻ എന്ന ആഗോള സംഘടനയുടെ മികച്ച സാമൂഹിക പ്രവർത്തകനുള്ള ഗ്ലോബൽ എക്സലെൻസ് അവാർഡ് ശ്രീ സജിമോൻ ആന്റണിക്ക്...

ശൈത്യം തുടരുന്നു: നോർത്ത് ടെക്സസിൽ നാളെയും(ബുധനാഴ്ച) സ്കൂളുകൾക്ക് അവധി; റോഡുകളിൽ ജാഗ്രതാ നിർദ്ദേശം.

പി പി ചെറിയാൻ. ഡാളസ്/ഫോർട്ട് വർത്ത്: അതിശൈത്യത്തെത്തുടർന്ന് നോർത്ത് ടെക്സസിലെ സ്കൂളുകൾ ബുധനാഴ്ചയും അവധി പ്രഖ്യാപിച്ചു. ഇന്ന് ഉച്ചയോടെ മഞ്ഞ് ഉരുകാൻ തുടങ്ങുമെങ്കിലും, രാത്രിയിൽ താപനില വീണ്ടും താഴുന്നതോടെ റോഡുകളിൽ വെള്ളം ഉറഞ്ഞുകൂടി...

പോൾ തോമസ് ഇടാട്ടുകാരൻ നിര്യാതനായി.

പി പി ചെറിയാൻ. ഡാളസ്/കൊച്ചി :സെന്റ് തോമസ് സിറോ മലബാർ ഫൊറോനാ ദേവാലയത്തിലെ സണ്ണി വെയ്‌ൽ വെസ്റ്റ് വാർഡ് (സെന്റ് തെരേസ/ലിറ്റിൽ ഫ്ലവർ) അംഗം മിസ്റ്റർ പോൾ തോമസ് ഇടാട്ടുകാരൻ നിര്യാതനായി. 2026 ജനുവരി...

ഭരണഘടന മൂല്യങ്ങളുടെ ശാക്തീകരണമാണ് റിപബ്‌ളിക് ദിനം ആവശ്യപ്പെടുന്നത്.

സെക്കോമീഡിയപ്ലസ്. ദോഹ. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഏറ്റവും വലിയ  ശക്തി  ഇന്ത്യന്‍ ഭരണഘടനയാണെന്നും ഭരണഘടന മൂല്യങ്ങളുടെ ശാക്തീകരണമാണ് റിപബ്‌ളിക് ദിനം ആവശ്യപ്പെടുന്നതെന്നും റിപബ്‌ളിക് ദിനാഘോഷത്തിന്റെ ഭാഗമായി മീഡിയ പ്‌ളസും അല്‍ സുവൈദ് ഗ്രൂപ്പും സംയുക്തമായി സംഘടിപ്പിച്ച...

നോർത്ത് ടെക്സസിൽ ശൈത്യതരംഗം തുടരുന്നു; സ്കൂൾ അവധി ചൊവ്വാഴ്ചത്തേക്കും നീട്ടി .

പി പി ചെറിയാൻ. ടെക്സാസ് :നോർത്ത് ടെക്സസിൽ ശൈത്യകാല കാലാവസ്ഥയും മഞ്ഞുവീഴ്ചയും തുടരുന്ന സാഹചര്യത്തിൽ, പ്രദേശത്തെ സ്കൂളുകൾക്ക് ചൊവ്വാഴ്ചയും അവധി പ്രഖ്യാപിച്ചു. റോഡുകളിലെ മഞ്ഞുപാളികളും താഴ്ന്ന താപനിലയും യാത്രാതടസ്സമുണ്ടാക്കുന്നതിനാലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തനങ്ങൾ നിർത്തിവെക്കാൻ...

അഞ്ചാം ലോക കേരളസഭയിലേക്ക് അമേരിക്കയിൽനിന്നും സോണി അമ്പൂക്കൻ തെരഞ്ഞെടുക്കപ്പെട്ടു .

ജീമോൻ റാന്നി. ഫിലഡൽഫിയ : പ്രവാസികളെ കേരളത്തിലെ വികസന പ്രവർത്തനങ്ങളുടെ ഭാഗമാക്കുക എന്ന ലക്ഷ്യത്തോടെ രൂപീകൃതമായ ലോക കേരള സഭയുടെ അഞ്ചാമത് സമ്മേളനത്തിലേക്ക് അമേരിക്കയിൽനിന്നും  സോണി അമ്പൂക്കനെ തിരഞ്ഞെടുത്തു. ജനുവരി മാസം 29 30 31 തീയതികളിൽ...

വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിക്കെതിരെ അധിക്ഷേപം: നഴ്സിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു, ലൈസൻസ് റദ്ദാക്കാൻ നീക്കം .

പി പി ചെറിയാൻ. ഫ്ലോറിഡ: വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റിനെതിരെ സോഷ്യൽ മീഡിയയിലൂടെ അതിക്രൂരമായ പരാമർശം നടത്തിയ നഴ്സിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. ലീവിറ്റിന്റെ പ്രസവവുമായി ബന്ധപ്പെട്ട് അങ്ങേയറ്റം അശ്ലീലവും ക്രൂരവുമായ...

അന്ത്യയാത്രയുടെ കവാടത്തിൽ: ജീവിതം ബാക്കിവെക്കുന്ന വലിയ സത്യങ്ങൾ .

പി.പി. ചെറിയാൻ. ജീവിതത്തിന്റെ തിരക്കുകൾക്കിടയിൽ നാം മറന്നുപോകുന്ന ചില വലിയ സത്യങ്ങളുണ്ട്. അത് തിരിച്ചറിയണമെങ്കിൽ ഒന്നുകിൽ ജീവിതത്തിന്റെ സായാഹ്നത്തിലെത്തണം, അല്ലെങ്കിൽ ആ തീരത്ത് നിൽക്കുന്ന ഒരാളെ സാകൂതം വീക്ഷിക്കണം. ഈയിടെ, ജ്യേഷ്ഠതുല്യനായ, സ്നേഹനിധിയായ ഒരു...

പത്മ പുരസ്കാര നിറവിൽ മൂന്ന് ഇന്ത്യൻ അമേരിക്കക്കാർ; വിജയ് അമൃതരാജിന് പത്മഭൂഷൺ .

പി പി ചെറിയാൻ. വാഷിംഗ്ടൺ ഡി.സി: ഇന്ത്യയുടെ 2026-ലെ പത്മ പുരസ്കാര പട്ടികയിൽ മൂന്ന് ഇന്ത്യൻ അമേരിക്കക്കാർ ഇടംപിടിച്ചു. റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട 131 അംഗ പട്ടികയിലാണ് ഇവർ...

Most Read