പി പി ചെറിയാൻ.
ഹൂസ്റ്റൺ /ചെങ്ങന്നൂർ: മാർത്തോമ്മ സഭ പട്ടക്കാരൻ റവ. സുനു ബേബി കോശി അച്ചന്റെ(വികാരി, ചാലിശ്ശേരി മാർത്തോമ്മ ഇടവക, തൃശ്ശൂർ) പിതാവ് ചെങ്ങന്നൂർ പുത്തൻകാവ് മടയ്ക്കൽ പീടികയിൽ തോമസ് എം. കോശി...
പി പി ചെറിയാൻ.
ഓസ്റ്റിൻ: നഗരത്തിലെ ഒരു കെട്ടിടം കൊള്ളയടിച്ച കേസിൽ ഒളിവിൽ കഴിയുന്ന പ്രതിയെ കണ്ടെത്താൻ ഓസ്റ്റിൻ പോലീസ് ഡിപ്പാർട്ട്‌മെന്റ് പൊതുജനങ്ങളുടെ സഹായം തേടി. അലക്സിസ് ഗാർസ റോച്ച് എന്ന യുവതിയെ കണ്ടെത്താനാണ്...
പി പി ചെറിയാൻ.
ന്യൂയോർക്ക്: സഭയുടെയും സമൂഹത്തിന്റെയും സമഗ്രമായ സുസ്ഥിതി ലക്ഷ്യമിട്ട് നോർത്ത് അമേരിക്ക - യൂറോപ്പ് മാർത്തോമ ഭദ്രാസനം വിഭാവനം ചെയ്ത "Faith Ally for Mental Health Initiative" (FAMHI) പദ്ധതിയുടെ...
പി പി ചെറിയാൻ.
ഹണ്ട്‌സ്‌വിൽ (ടെക്‌സസ്): അമേരിക്കയിൽ 2026-ലെ ആദ്യ വധശിക്ഷ ടെക്‌സസിൽ നടപ്പിലാക്കി. മുൻ കാമുകിയെയും അവരുടെ സുഹൃത്തിനെയും വെടിവച്ചു കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട ചാർലസ് വിക്ടർ തോംസണെയാണ് (55) ബുധനാഴ്ച വൈകുന്നേരം...
പി പി ചെറിയാൻ.
മിനിയാപൊളിസ് : മിനിയാപൊളിസിൽ നടന്ന ടൗൺ ഹാൾ യോഗത്തിനിടെ യുഎസ് പ്രതിനിധി ഇൽഹാൻ ഒമറിന് നേരെ അജ്ഞാത ദ്രാവകം തളിച്ച സംഭവത്തിൽ എഫ്.ബി.ഐ (FBI) അന്വേഷണം ആരംഭിച്ചു. ചൊവ്വാഴ്ച നടന്ന...
പി പി ചെറിയാൻ.
ഓസ്റ്റിൻ, ടെക്സസ്: അമേരിക്കയിലെ കുടിയേറ്റ വിരുദ്ധ നിലപാടുകളെ പരസ്യമായി പിന്തുണയ്ക്കുന്ന ടെക്സസിലെ ഇന്ത്യൻ വംശജരായ റിപ്പബ്ലിക്കൻ നേതാക്കൾ സ്വന്തം പാർട്ടി അനുയായികളിൽ നിന്ന് തന്നെ വംശീയാധിക്ഷേപവും സംശയവും നേരിടുന്നു. ടെക്സസ്...
പി പി ചെറിയാൻ.
ഫ്ലോറിഡ: ഫ്ലോറിഡയിൽ സെന്റ് പീറ്റേഴ്‌സ്ബർഗിൽ സ്വന്തം മകനെ കൊലപ്പെടുത്തിയ കേസിൽ ഡയാന കള്ളം (43) എന്ന സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു. നാല് വയസ്സുകാരനായ ഫിൻലി ജോസഫ് കള്ളം ആണ്...
ജിനേഷ് തമ്പി .
ന്യൂയോർക്ക്: അമേരിക്കയിലെ മലയാളി സംഘടനകളിൽ സജീവ സാന്നിധ്യമായ ന്യൂയോർക്ക് മലയാളി അസോസിയേഷൻ്റെ (NYMA) 2026 പ്രവർത്തന വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
പ്രമുഖ സംരംഭകനും സാമൂഹിക പ്രവർത്തകനുമായ രാജേഷ് പുഷ്പരാജനെ പ്രസിഡന്റായി...
ശ്രീകുമാർബാബു ഉണ്ണിത്താൻ.
പ്രവാസി ഭാരതി ദിവസുമായി ബന്ധപ്പെട്ട അമേരിക്കയിലെ മികച്ച സാമൂഹിക പ്രവർത്തകനുള്ള ഗ്ലോബൽ എക്സലൻസ് അവാർഡ് ഫൊക്കാന പ്രസിഡൻ്റ് ഡോ.സജിമോൻ ആന്റണിക്ക് നൽകി ആദരിച്ചു. 2026 ലെ 24മത് പ്രവാസി ഭാരതീയ ദിവസിന്റെ...
എം.ഐ അനസ് മൻസൂർ.
കൂട്ടിലങ്ങാടി : റമദാനിലൂടെ ആത്മസംസ്കരണം സാധ്യമാകണമെന്ന് സോളിഡാരിറ്റി മലപ്പുറം ജില്ല സെക്രട്ടറി എം.ഐ അനസ് മൻസൂർ പറഞ്ഞു. 'ഖുർആനുൽ ഫജ്ർ' തലക്കെട്ടിൽ സോളിഡാരിറ്റി കാമ്പയിനോടനുബന്ധിച്ച് മക്കരപ്പറമ്പ് ഏരിയ കമ്മിറ്റി കടുങ്ങൂത്ത് സംഘടിപ്പിച്ച...