Wednesday, March 4, 2026

Yearly Archives: 0

ജോർജിയയിൽ പോലീസ് ഓഫീസർ വെടിയേറ്റു മരിച്ചു .

പി പി ചെറിയാൻ. അറ്റ്‌ലാന്റ: അമേരിക്കയിലെ ജോർജിയയിലുള്ള ഗ്വിനറ്റ് കൗണ്ടിയിൽ ഡ്യൂട്ടിക്കിടെയുണ്ടായ വെടിവെപ്പിൽ  പോലീസ് ഓഫീസർ കൊല്ലപ്പെട്ടു. പ്രദീപ് തമാങ്ങ് (25) ആണ് കൊല്ലപ്പെട്ടത്. കൂടെയുണ്ടായിരുന്ന മറ്റൊരു ഓഫീസർ ഡേവിഡ് റീഡിന് വെടിയേറ്റെങ്കിലും അദ്ദേഹം...

വടക്കാങ്ങര ടാലന്റ് പബ്ലിക് സ്കൂൾ വാർഷികാഘോഷം സമാപിച്ചു.

റബീ ഹുസൈൻ തങ്ങൾ. വടക്കാങ്ങര : വർണ്ണക്കൂട്ടുകളുടെ വസന്തങ്ങൾ തീർത്ത രണ്ട് രാപ്പകലുകൾക്കു ശേഷം വടക്കാങ്ങര ടാലന്റ് പബ്ലിക് സ്കൂൾ വാർഷികോത്സവം (ബ്യൂണിക് 26, ടാലൻഷ്യ 26) സമാപിച്ചു. ജനുവരി 31, ഫെബ്രുവരി 1 തീയതികളിലായി...

2025 ലെ മികച്ച ഓര്‍മ പുസ്തകത്തിനുള്ള പുരസ്‌കാരം ഡോ.അമാനുല്ല വടക്കാങ്ങരക്ക്.

സെക്കോമീഡിയപ്ലസ്. ദോഹ. 2025 ല്‍ പുറത്തിറങ്ങിയ മികച്ച ഓര്‍മ പുസ്‌കത്തിനുള്ള ഇന്തോ അറബ് ഫ്രണ്ട്ഷിപ്പ് സെന്റര്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരത്തിന്  ഡോ.അമാനുല്ല വടക്കാങ്ങര എഡിറ്റ് ചെയ്ത് ലിപി പബ്‌ളിക്കേഷന്‍സ് പ്രസിദ്ധീകരിച്ച ഈസക്ക എന്ന വിസ്മയം തെരഞ്ഞെടുത്തതായി...

സിസ്റ്റർ ഡെയ്സി മാത്യു അന്തരിച്ചു.

ബിനോയ് ശാമുവേൽ. ഡാളസ് /ഓതറ: താന്നിക്കൽ പരേതനായ ടി.ഡി. ജോണിന്റെ മകളും, കണ്ടത്തിൽ ബ്രദർ കെ.വി. മാത്യുവിന്റെ (മോനി) ഭാര്യയുമായ സിസ്റ്റർ ഡെയ്സി മാത്യു (64) അന്തരിച്ചു. ഫെബ്രുവരി 2-ന് രാവിലെ 8:30-നായിരുന്നു അന്ത്യം. മാതാവ്:...

പ്രശസ്ത അമേരിക്കൻ ടിവി അവതാരക സവന്ന ഗുത്രിയുടെ അമ്മയെ തട്ടിക്കൊണ്ടുപോയതായി സംശയം .

പി പി ചെറിയാൻ. അരിസോണ: പ്രശസ്തമായ 'ടുഡേ' (Today) ഷോ അവതാരക സവന്ന ഗുത്രിയുടെ 84 വയസ്സുകാരിയായ അമ്മ നാൻസി ഗുത്രിയെ കാണാതായി. ഞായറാഴ്ച പുലർച്ചെ അരിസോണയിലെ വസതിയിൽ ഉറങ്ങിക്കിടക്കുമ്പോഴാണ് ഇവരെ തട്ടിക്കൊണ്ടുപോയതെന്ന് പിമ...

131-ാമത് മാരാമൺ കൺവെൻഷൻ ഫെബ്രുവരി 8 മുതൽ 15 വരെ .

പി പി ചെറിയാൻ. ന്യൂയോർക്?മാരാമൺ: ലോകപ്രസിദ്ധമായ മാരാമൺ കൺവെൻഷന്റെ 131-ാമത് മഹായോഗം 2026 ഫെബ്രുവരി 8 മുതൽ 15 വരെ പമ്പാനദിക്കരയിലെ വിശാലമായ മണൽപ്പുറത്ത് നടക്കും. ഫെബ്രുവരി 8-ന് ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30-ന് മാർത്തോമ്മാ...

കൊളംബിയ യൂണിവേഴ്സിറ്റി പ്രതിഷേധക്കാരിയുടെ മോചനം തേടി ടെക്സസ് നിയമസഭാംഗങ്ങൾ .

പി പി ചെറിയാൻ. കൊളംബിയ:കൊളംബിയ യൂണിവേഴ്സിറ്റി പ്രതിഷേധക്കാരിയുടെ മോചനം തേടി ടെക്സസ് നിയമസഭാംഗങ്ങൾ ഐ.സി.ഇ  കസ്റ്റഡിയിലുള്ള കൊളംബിയ യൂണിവേഴ്സിറ്റി പ്രതിഷേധക്കാരി ലഖാ കോർഡിയയെ ഉടൻ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ടെക്സസിലെ ഡെമോക്രാറ്റിക് നിയമസഭാംഗങ്ങൾ രംഗത്തെത്തി. അറസ്റ്റ്: 2025 മാർച്ചിൽ...

ഫ്ലോറിഡ:സ്കൂൾ ബസിൽ 10 വയസ്സുകാരന് ക്രൂരമർദ്ദനം: ആയയും ഡ്രൈവറും അറസ്റ്റിൽ .

പി പി ചെറിയാൻ. ഫ്ലോറിഡ:ഫ്ലോറിഡയിലെ ഹിൽസ്‌ബറോ കൗണ്ടിയിൽ സ്കൂൾ ബസിനുള്ളിൽ വെച്ച് ഓട്ടിസം ബാധിച്ച പത്തു വയസ്സുകാരനെ നിരന്തരം മർദ്ദിച്ച സംഭവത്തിൽ സ്കൂൾ ജീവനക്കാരായ രണ്ട് സ്ത്രീകൾ അറസ്റ്റിലായി. ജുവാനിറ്റ റൈറ്റ് (79) എന്ന...

ഐസിഇ നടപടികളിൽ മൗനം വെടിഞ്ഞ് ജോർജ്ജ് ഡബ്ല്യു ബുഷ് പ്രതികരിക്കണമെന്ന് ആവശ്യം .

പി പി ചെറിയാൻ. ന്യൂയോർക് :അമേരിക്കയിൽ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ്  ഉദ്യോഗസ്ഥരുടെ വെടിയേറ്റ് പ്രതിഷേധക്കാർ കൊല്ലപ്പെട്ട സംഭവത്തിൽ മുൻ പ്രസിഡന്റ് ജോർജ്ജ് ഡബ്ല്യു ബുഷ് നിലപാട് വ്യക്തമാക്കണമെന്ന് പ്രതിഷേധം ശക്തമാകുന്നു. നിലവിൽ ജീവിച്ചിരിക്കുന്ന...

ബുർജ് ഖലീഫ മുതൽ ഫ്രീഡം ടവർ വരെ .

ജേക്കബ് ജോൺ കുമരകം. മൻഹാട്ടനിൽ ഞങ്ങൾ അങ്ങനെ അധികം പോകാറില്ല . ഏതെങ്കിലും ബന്ധുക്കളോ സുഹൃത്തുക്കളോ നാട്ടിൽ നിന്നോ മറ്റോ വരുമ്പോൾ ന്യുയോർക് നഗരി കാണിക്കലിന്റെ ഭാഗമായി മൻഹാട്ടനിൽ എത്തുമ്പോളാണ് ഒരിക്കൽ ഭൂമിക്കും സ്വർഗ്ഗത്തിനും...

Most Read