കെ.എച്ച്.എൻ.എ.
നോർത്ത് അമേരിക്കയിലെ മലയാളി ഹിന്ദുക്കളുടെ ദേശീയ സംഘടനയായ **Kerala Hindus of North America (KHNA)**യുടെ മിഡ്‌വെസ്റ്റ് റീജിയണൽ വൈസ് പ്രസിഡന്റായി (RVP) രാജേന്ദ്രൻ ശങ്കരമംഗലം (രാജ് നായർ) നിയമിതനായി. മിന്നസോട്ട, ഐവ,...
പി പി ചെറിയാൻ.
ന്യൂയോർക്ക്: ന്യൂയോർക്ക് സിറ്റിയുടെ 'സാങ്ച്വറി സിറ്റി' പദവി ഉയർത്തിപ്പിടിച്ചുകൊണ്ട് മേയർ സെഡ് മംദാനി പുറപ്പെടുവിച്ച പുതിയ ഉത്തരവിനെതിരെ ശക്തമായ വിമർശനവുമായി ട്രംപ് ഭരണകൂടം രംഗത്തെത്തി. മേയറുടെ ഈ നീക്കം നഗരത്തെ...
പി പി ചെറിയാൻ.
വിസ്കോൺസിൻ : അമേരിക്കയിലെ വിസ്കോൺസിനിൽ അയൽവാസിയെ വെടിവെച്ചുകൊന്ന ശേഷം വീട്ടിൽ പോയി സമാധാനമായി നികുതി വിവരങ്ങൾ (Taxes) ഫയൽ ചെയ്ത 31-കാരൻ പിടിയിലായി. ഡൊമിനിക് നോസാസെക് എന്നയാളാണ് തന്റെ അയൽവാസിയായ...
പി പി ചെറിയാൻ.
വാഷിംഗ്‌ടൺ ഡി സി :തങ്ങളുടെ ജീവന് ഭീഷണിയുണ്ടെന്ന തെളിവുകൾ ഹാജരാക്കിയിട്ടും, പെറുവിയൻ മാധ്യമപ്രവർത്തകരായ ഡെയ്‌വി സോറിയക്കും ഭാര്യക്കും അമേരിക്ക അഭയം നിഷേധിച്ചു. പെറുവിലെ മുൻ പ്രസിഡന്റ് പെഡ്രോ കാസ്റ്റിലോയുടെ ഭരണത്തിലെ...
പി പി ചെറിയാൻ.
എത്യോപ്യ:മനുഷ്യന്റെ നേരിട്ടുള്ള പൂർവികരെന്ന് കരുതപ്പെട്ടിരുന്ന 'ലൂസി' (Australopithecus afarensis) എന്ന ഫോസിൽ വംശത്തിനൊപ്പം തന്നെ മറ്റ് മനുഷ്യ സദൃശ്യ വർഗ്ഗങ്ങളും ഭൂമിയിൽ ജീവിച്ചിരുന്നു എന്നതിന് ശക്തമായ തെളിവുകൾ ലഭിച്ചു. എത്യോപ്യയിലെ...
പി പി ചെറിയാൻ.
ഇല്ലിനോയി:അമേരിക്കയിലെ ഇല്ലിനോയിയിൽ ഡേകെയറിലെ കുട്ടികൾക്ക് അവരുടെ സമ്മതമില്ലാതെ വയറിളക്കത്തിനുള്ള മരുന്ന് (Laxatives) നൽകിയ അധ്യാപികയെ പോലീസ് അറസ്റ്റ് ചെയ്തു. സെന്റ് ചാൾസിലെ 'ദി ലേണിംഗ് എക്സ്പീരിയൻസ്' എന്ന സ്ഥാപനത്തിലെ അധ്യാപികയായ...
പി പി ചെറിയാൻ.
മാസച്യുസെറ്റ്‌സ് ::കോടതിയുടെ വിലക്ക് നിലനിൽക്കെ അമേരിക്കയിൽ നിന്നും ഹോണ്ടുറാസിലേക്ക് നാടുകടത്തിയ 19-കാരിയായ കോളേജ് വിദ്യാർത്ഥിനി ആനി ലൂസിയ ലോപ്പസ് ബെല്ലോസയെ തിരികെ കൊണ്ടുവരില്ലെന്ന് ഫെഡറൽ പ്രോസിക്യൂട്ടർമാർ വ്യക്തമാക്കി. മാസച്യുസെറ്റ്സിലെ ഒരു...
പി പി ചെറിയാൻ.
ഒഹായോ സ്റ്റേറ്റ് ട്രഷറർ സ്ഥാനത്തേക്കുള്ള മത്സരത്തിൽ നിന്ന് ഇന്ത്യൻ വംശജനായ മുൻ സ്റ്റേറ്റ് സെനറ്റർ നീരജ് അന്താനി പിന്മാറി. 2026-ലെ തിരഞ്ഞെടുപ്പിൽ മറ്റ് പദവികളിലേക്കും താൻ മത്സരിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
നീരജ്...
പി പി ചെറിയാൻ.
ഗ്രീൻസ്ബോറോ: മനസ്സാക്ഷിയെ നടുക്കുന്ന ഒരു ദാരുണ സംഭവത്തിൽ, നാല് വയസ്സുകാരിയായ മകളെ കാറിനുള്ളിലെ കടുത്ത ചൂടിൽ തനിച്ച് ഉപേക്ഷിച്ചു കൊലപ്പെടുത്തിയ പിതാവിനെതിരെ പോലീസ് ഒന്നാം ഡിഗ്രി കൊലപാതകക്കുറ്റം ചുമത്തി. നോർത്ത്...
പി പി ചെറിയാൻ.
മിനസോട്ട: അമേരിക്കയിലെ കുടിയേറ്റ വിരുദ്ധ നടപടികളുടെ (ICE) ഭാഗമായി ടെക്സസിലെ തടങ്കൽ കേന്ദ്രത്തിലായിരുന്ന പത്ത് വയസ്സുകാരി എലിസബത്ത് കൈസാഗുവാനോയെയും മാതാവ് റോസയെയും മോചിപ്പിച്ചു. മിനസോട്ടയിലെ കൊളംബിയ ഹൈറ്റ്‌സിലെ സ്കൂൾ വിദ്യാർത്ഥിനിയായ...