പി പി ചെറിയാൻ.
ന്യൂയോർക്ക്: അമേരിക്കയിൽ താമസിക്കുന്ന സിഖ് വിഘടനവാദി നേതാവിനെ വധിക്കാൻ വാടകക്കൊലയാളിയെ ഏർപ്പെടുത്തിയെന്ന കേസിൽ ഇന്ത്യൻ പൗരനായ നിഖിൽ ഗുപ്ത കുറ്റസമ്മതം നടത്തി. ഫെബ്രുവരി 13-ന് ന്യൂയോർക്കിലെ ഫെഡറൽ കോടതിയിൽ ഹാജരായ...
പി പി ചെറിയാൻ.
മിനസോട്ട പള്ളി പ്രതിഷേധം: മാധ്യമപ്രവർത്തകൻ ഡോൺ ലെമൺ കോടതിയിൽ കുറ്റം നിഷേധിച്ചു
സെന്റ് പോൾ, മിനസോട്ട: അമേരിക്കയിലെ മിനസോട്ടയിലുള്ള പള്ളിയിൽ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട സിവിൽ അവകാശ ലംഘനക്കേസിൽ പ്രമുഖ മാധ്യമപ്രവർത്തകൻ...
പി പി ചെറിയാൻ.
ഹൂസ്റ്റൺ: ഡൗൺടൗൺ ഹൂസ്റ്റണിലെ ഒരു അപ്പാർട്ട്‌മെന്റ് സമുച്ചയത്തിൽ യുവതിയെയും യുവാവിനെയും വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. വ്യാഴാഴ്ച രാത്രി ഫാനിൻ സ്ട്രീറ്റിലെ അപ്പാർട്ട്‌മെന്റിലാണ് സംഭവം. യുവാവ് യുവതിയെ വെടിവെച്ച് കൊലപ്പെടുത്തിയ...
പി പി ചെറിയാൻ.
ഡള്ളസ്: പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും സംഗീതത്തിന്റെയും മനോഹരമായ ഒരു സായാഹ്നം ഒരുക്കാൻ കേരള അസോസിയേഷൻ ഓഫ് ഡള്ളസ് (KAD) ഒരുങ്ങുന്നു. 'സസ്നേഹം വാലന്റൈൻ' (Sasneham Valentine) എന്ന പേരിൽ സംഘടിപ്പിക്കുന്ന ഈ...
പി പി ചെറിയാൻ.
മയാമി: അമേരിക്കയിലെ ഫ്ലോറിഡയിലുണ്ടായ ഇരട്ട വെടിവെപ്പിൽ അക്രമി ഉൾപ്പെടെ ഏഴ് പേർ കൊല്ലപ്പെട്ടു. സാരാസോട്ട , ഫോർട്ട് ലോഡർഡേൽ എന്നിവിടങ്ങളിലായി നടന്ന ഈ കൊലപാതകങ്ങൾ തമ്മിൽ ബന്ധമുണ്ടെന്ന് ഫെബ്രൂ 11ബുധനാഴ്ച...
ജോയിച്ചന്‍ പുതുക്കുളം.
ഫൊക്കാനയുടെയും അമേരിക്കൻ മലയാളി സമൂഹത്തിന്റെയും ഉന്നമനത്തിനായി വർഷങ്ങളായി പ്രവർത്തിച്ചുവരുന്ന ലീല മാരേട്ട്, 2026–2028 കാലയളവിലേക്കുള്ള ഫൊക്കാന പ്രസിഡന്റ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നു. ആത്മാർത്ഥമായ സേവന പാരമ്പര്യവും, മികച്ച നേതൃപാടവവും കൈമുതലായുള്ള ലീല മാരേട്ട്,...
പി പി ചെറിയാൻ.
ഒർലാൻഡോ: അമേരിക്കയിലെ കലാലയങ്ങളിൽ തുടരുന്ന ആത്മീയ മുന്നേറ്റം യൂണിവേഴ്സിറ്റി ഓഫ് സെൻട്രൽ ഫ്ലോറിഡയിലും വലിയ ചലനങ്ങൾ സൃഷ്ടിക്കുന്നു.ഫെബ്രുവരി 10 ചൊവ്വാഴ്ച രാത്രി നടന്ന കൂട്ടായ്മയിൽ അയ്യായിരത്തിലധികം വിദ്യാർത്ഥികൾ പങ്കെടുത്തതായും, ഇതിൽ...
പി പി ചെറിയാൻ.
അറ്റ്‌ലാന്റ: കഴിഞ്ഞ വർഷം ജോർജിയയിലെ വാൾമാർട്ടിൽ വെച്ച് കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചു എന്ന വ്യാജ ആരോപണത്തിൽ ജയിലിലായ ഇന്ത്യൻ വംശജൻ മഹേന്ദ്ര പട്ടേൽ (57) നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു....
പി പി ചെറിയാൻ.
ഹൂസ്റ്റൺ: ടെക്സാസിലെ കാറ്റി മേഖലയിൽ വീടിനോട് ചേർന്നുള്ള സ്വിമ്മിംഗ് പൂളിൽ വീണ് രണ്ട് പെൺകുഞ്ഞുങ്ങൾ മരിച്ചു. ബുധനാഴ്ച രാവിലെയാണ് രണ്ട് വയസ്സും മൂന്ന് വയസ്സും പ്രായമുള്ള സഹോദരിമാരെ സ്വിമ്മിംഗ് പൂളിൽ...
പി പി ചെറിയാൻ.
ന്യൂയോർക്ക്: ഒരു മാസമായി തുടരുന്ന നഴ്സുമാരുടെ സമരത്തിൽ ന്യൂയോർക്കിലെ രണ്ട് പ്രമുഖ ആശുപത്രി ശൃംഖലകളിൽ ഒത്തുതീർപ്പായെങ്കിലും 'ന്യൂയോർക്ക്-പ്രെസ്ബൈറ്റീരിയൻ' ആശുപത്രിയിലെ നഴ്സുമാർ സമരം തുടരാൻ തീരുമാനിച്ചു. ആശുപത്രി അധികൃതർ മുന്നോട്ടുവെച്ച പുതിയ...