Wednesday, March 4, 2026

Yearly Archives: 0

ദൈവിക യാഗശാലയിൽ എരിഞ്ഞു തീർന്ന യോഗി വര്യൻ . മാത്യൂസ് മാർത്തോമാ 11 ദീദീയൻ ഡോ. മാത്യൂസ് കെ ലൂക്കോസ് മന്നിയോട്ട്.

പി പി ചെറിയാൻ. കോട്ടയം : ദൈവിക യാഗശാലയിൽ എരിഞ്ഞു തീർന്ന യോഗി വര്യനായിരുന്നു മാത്യൂസ് മാർത്തോമാ 11 ദീദീയൻ .ജീവിതം അചഞ്ചലമായ സമർപ്പണത്തിനും സമൂഹത്തിന്റെ നവോത്ഥാനത്തിനുമായി അദ്ദേഹം ഉപയോഗിച്ചു. കോട്ടയം ഓർത്തഡോക്സ് സെമിനാരിയിൽ...

സിറിയയിൽ ഐഎസ് കേന്ദ്രങ്ങൾക്ക് നേരെ യുഎസ് വ്യോമാക്രമണം; ശക്തമായ തിരിച്ചടി .

പി പി ചെറിയാൻ. വാഷിംഗ്ടൺ: സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് (IS) കേന്ദ്രങ്ങൾക്ക് നേരെ അമേരിക്കൻ സൈന്യം ശക്തമായ വ്യോമാക്രമണം നടത്തി. ഡിസംബറിൽ രണ്ട് യുഎസ് സൈനികരുടെയും ഒരു സിവിൽ പരിഭാഷകന്റെയും മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന് തിരിച്ചടിയായാണ്...

വിധിക്ക് തോൽപ്പിക്കാനായില്ല; ഭർത്താവ് മരിച്ച് 10 വർഷത്തിന് ശേഷം 49-ാം വയസ്സിൽ അമ്മയായി നടി ലോറ ഒറിക്കോ .

പി പി ചെറിയാൻ. ലോസ് ആഞ്ചലസ്: സ്നേഹത്തിനും വിശ്വാസത്തിനും മരണത്തെപ്പോലും മറികടക്കാനാവുമെന്ന് തെളിയിച്ചിരിക്കുകയാണ് ഹോളിവുഡ് നടി ലോറ ഒറിക്കോ . അന്തരിച്ച തന്റെ ഭർത്താവ് റയാന്റെ കുഞ്ഞിന് 49-ാം വയസ്സിൽ ലോറ ജന്മം നൽകി....

ഹൂസ്റ്റണിലെ സ്മോക്ക് ഷോപ്പ് ഉടമ വെടിയേറ്റ് മരിച്ച നിലയിൽ; ഒരാൾ കസ്റ്റഡിയിൽ .

പി പി ചെറിയാൻ. ഹൂസ്റ്റൺ: വടക്കൻ ഹൂസ്റ്റണിലെ ഒരു സ്മോക്ക് ഷോപ്പിനുള്ളിൽ ഉടമയെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. നോർത്ത് ഹൂസ്റ്റൺ റോസ്‌ലിൻ റോഡിലെ 'ഡേസ് എലവേറ്റഡ്'  എന്ന കടയിലാണ് സംഭവം. ശനിയാഴ്ച ഉച്ചയോടെ...

ഡാലസിനെ സംഗീതസാന്ദ്രമാക്കി ‘സസ്നേഹം വാലന്റൈൻ’; കേരള അസോസിയേഷൻ്റെ സംഗീത വിരുന്ന് വൻ വിജയം .

പി പി ചെറിയാൻ. ഡാലസ് :: പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും സുന്ദരമായ ഓർമ്മകൾ പങ്കുവെച്ച് കേരള അസോസിയേഷൻ ഓഫ് ഡള്ളസ് സംഘടിപ്പിച്ച ‘സസ്നേഹം വാലന്റൈൻ’ സംഗീത വിരുന്ന് അരങ്ങേറി. ഫെബ്രുവരി 14 ശനിയാഴ്ച വൈകുന്നേരം കരോൾട്ടണിലെ...

ഫിലിപ്പ് ഫ്രാൻസിസ് പുളിക്കൽ (78) ന്യൂജേഴ്‌സിയിൽ അന്തരിച്ചു.

ജോയിച്ചന്‍ പുതുക്കുളം. എമേഴ്‌സൻ, ന്യു ജേഴ്‌സി: ഫിലിപ്പ് ഫ്രാൻസിസ് പുളിക്കൽ (78) ന്യൂജേഴ്‌സിയിലെ എമേഴ്‌സണിൽ  അന്തരിച്ചു.  പാലാ മെരിലാൻഡ് സ്വദേശിയാണ്. ഭാര്യ ലൈലാമ്മ ഫിലിപ് കാഞ്ഞിരപ്പള്ളി കപ്പാട് നെടുവക്കാട്ട് കുടുംബാംഗമാണ്. മക്കൾ: ഡെജി, ഡെന്നി (ഇരുവരും ന്യു...

ഒക്‌ലഹോമയിൽ ഈ വർഷത്തെ ആദ്യ വധശിക്ഷ നടപ്പിലാക്കി .

പി പി ചെറിയാൻ. ഒക്‌ലഹോമ സിറ്റി: അമേരിക്കയിലെ ഒക്‌ലഹോമ സംസ്ഥാനത്ത് ഈ വർഷത്തെ ആദ്യ വധശിക്ഷ നടപ്പിലാക്കി. ഇരട്ടക്കൊലപാതക കേസിൽ ശിക്ഷിക്കപ്പെട്ട 45-കാരനായ കെൻഡ്രിക് എ. സിംപ്സണെയാണ് വ്യാഴാഴ്ച രാവിലെ മാരകമായ വിഷമിശ്രിതം കുത്തിവെച്ച്...

കെ.എച്ച്.എൻ.എ മിഡ്‌വെസ്റ്റ് റീജിയണൽ വൈസ് പ്രസിഡന്റായി ദീപു നായർ യുവ നേതൃത്വത്തിന് പുതിയ ദിശ .

കെ.എച്ച്.എൻ.എ. ചിക്കാഗോ : നോർത്ത് അമേരിക്കയിലെ മലയാളി ഹിന്ദുക്കളുടെ ദേശീയ സംഘടനയായ Kerala Hindus of North America (KHNA)യുടെ മിഡ്‌വെസ്റ്റ് റീജിയണൽ വൈസ് പ്രസിഡന്റായി (RVP) ദീപു നായരെ നിയമിച്ചു. മിന്നസോട്ട, വിസ്കോൺസിൻ,...

ജെയിംസ് കാനാച്ചേരി (74) റോക്ക് ലാൻഡിൽ അന്തരിച്ചു.

ജോയിച്ചന്‍ പുതുക്കുളം. ന്യു യോർക്ക്:  റോക്ക് ലാൻഡിലെ സീറോ മലബാർ ചർച്ച് ആരാധനക്ക്  പതിറ്റാണ്ടുകളായി നേതൃത്വം നൽകുന്ന അത്മായ പ്രമുഖനും   ആഴത്തിലുള്ള വിശ്വാസജീവിതത്താൽ ഉത്തമമാതൃകയുമായിരുന്ന ചാക്കോ ജെയിംസ് കാനാച്ചേരി , 74, അന്തരിച്ചു....

ഒരു വർഷത്തെ പ്രവർത്തങ്ങളിലൂടെ ഒരു തിരനോട്ടം: ഫൊക്കാനക്ക് അസൂയാവഹമായ നേട്ടം സമ്മാനിച്ച വർഷം .

ശ്രീകുമാർബാബു ഉണ്ണിത്താൻ. നന്മ നിറഞ്ഞ പ്രവർത്തനങ്ങളുടെ 1 വർഷം പിന്നിടുമ്പോൾ, സാമുഖ്യപ്രവർത്തനം , കാരുണ്യ പ്രവർത്തനങ്ങൾ  ,കലാ കായിക രംഗങ്ങളിലെ തിളങ്ങുന്ന പ്രവർത്തനങ്ങൾ അങ്ങനെ പ്രവർത്തനങ്ങളുടെ  ചരിത്രത്തില്‍ മഹത്തായ ഒരു നേട്ടമാണ്  പ്രസിഡന്റ് സജിമോൻ ആന്റണിയുടെ...

Most Read