Tuesday, March 3, 2026

Monthly Archives: December, 0

ഹൂസ്റ്റൺ വാർത്താ അവതാരകൻ ഡേവ് വാർഡ് അന്തരിച്ചു .

പി പി ചെറിയാൻ. ഹൂസ്റ്റൺ :ഹൂസ്റ്റണിലെ  പ്രശസ്ത ടിവി വാർത്താ അവതാരകനും മാധ്യമ ഇതിഹാസവുമായ ഡേവ് വാർഡ്  86-ആം വയസ്സിൽ അന്തരിച്ചു. 1966 മുതൽ 2017 വരെ 50 വർഷത്തിലേറെയായി ABC13 ചാനലിൽ പ്രവർത്തിച്ച അദ്ദേഹം,...

യുഎസ് പൗരന്മാരുടെ പങ്കാളികൾ ഗ്രീൻ കാർഡിനുള്ള അഭിമുഖത്തിനിടയിൽ അറസ്റ്റ് ചെയ്യപ്പെടുന്നതിൽ ആശങ്ക.

പി പി ചെറിയാൻ. ന്യൂയോർക് :യുഎസ് പൗരന്മാരുടെ പങ്കാളികളായ ഗ്രീൻ കാർഡ് അപേക്ഷകർ  ഗ്രീൻ കാർഡിനുള്ള അഭിമുഖത്തിനു ഹാജരായപ്പോൾ വ്യാപകമായി അറസ്റ്റ് ചെയ്യപ്പെടുന്നതിൽ ആശങ്ക. കഴിഞ്ഞ ദശകങ്ങളിൽ യുഎസ് പൗരന്റെ പങ്കാളികൾക്ക് അനുവദിച്ചിരുന്ന ഇളവുകൾ അവഗണിച്ച്,...

അമേരിക്കയില്‍ പ്രസവ ലക്ഷ്യത്തോടെ വരുന്ന വിദേശികള്‍ക്ക് ടൂറിസ്റ്റ് വീസാ നിരസിക്കും .

ലാൽ വര്ഗീസ്. ഡാളസ് :അമേരിക്കന്‍ കോൺസുലേറ്റുകൾ, ഒരു യാത്രയുടെ പ്രധാന ലക്ഷ്യം അമേരിക്കയില്‍ പ്രസവം നടത്തുകയും, കുട്ടിക്ക് യുഎസ് പൗരത്വം നേടിക്കൊടുക്കുകയാണെന്ന് കരുതുന്ന ടൂറിസ്റ്റ് വീസാ അപേക്ഷകള്‍ നിരസിക്കുന്നു. ഇത് സാധാരണയായി “ബർത്ത് ടൂറിസം”...

അമേരിക്കൻ സ്വപ്നം മരിക്കുന്നു; ഡെമോക്രാറ്റുകൾക്കും പങ്കുണ്ടെന്ന് കമലാ ഹാരിസ് .

പി പി ചെറിയാൻ. സാൻ ഫ്രാൻസിസ്കോ: അമേരിക്കൻ സ്വപ്നം തകർന്നുകൊണ്ടിരിക്കുകയാണെന്നും അതിന് ഡെമോക്രാറ്റിക് പാർട്ടിക്കും ഉത്തരവാദിത്തമുണ്ടെന്നും മുൻ വൈസ് പ്രസിഡന്റ് കമലാ ഹാരിസ്. അടുത്തിടെ ഡെമോക്രാറ്റിക് നാഷണൽ കമ്മിറ്റി (ഡിഎൻസി) യോഗത്തിൽ നടത്തിയ പ്രസംഗത്തിലാണ്...

വളർച്ചയുടെ അഞ്ചു വർഷം പൂർത്തിയാക്കി മലയാളി ലോ-എൻഫോഴ്‌സ്‌മെന്റ് സംഘടന; വാർഷിക വിരുന്നിൽ നിയമപാലക പ്രതിഭകളെ ആദരിച്ചു.

മാർട്ടിൻ വിലങ്ങോലിൽ. ന്യൂയോർക്ക് : അമേരിക്കൻ മലയാളി ലോ എൻഫോഴ്‌സ്‌മെന്റ് യൂണൈറ്റഡ് (AMLEU) തങ്ങളുടെ അഞ്ചാം വാർഷികം ആഘോഷിക്കുന്ന വേളയിൽ  പ്രൗഢഗംഭീരമായ അത്താഴ വിരുന്ന് സംഘടിപ്പിച്ചു. കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് സംഘടന കൈവരിച്ച വളർച്ച,...

മാഗ് (MAGH) തെരഞ്ഞെടുപ്പിൽ ‘ടീം യുണൈറ്റഡിന്’ ചരിത്ര വിജയം; റോയി മാത്യു പ്രസിഡന്റ് .

അജു വാരിക്കാട് - ജീമോൻ റാന്നി ടീം. ഹൂസ്റ്റൺ: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ (MAGH) 2026-27 ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പിൽ 'ടീം യുണൈറ്റഡ്' പാനലിന് ചരിത്ര വിജയം. പ്രസിഡന്റ്, ട്രസ്റ്റി ബോർഡ്, എക്സിക്യൂട്ടീവ്...

ഹൂസ്റ്റണിൽ ഇന്ന് രാത്രി ആദ്യ മരവിപ്പ് താപനില മുന്നറിയിപ്പ് (ഫ്രീസ് വാണിംഗ് ) .

പി പി ചെറിയാൻ. ഹൂസ്റ്റൺ: ഈ വർഷത്തെ ആദ്യത്തെ 'ഫ്രീസ്' (മരവിപ്പ് താപനില) ഇന്ന് രാത്രി ഹൂസ്റ്റണിൽ എത്താൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. താപനില 32°F (0°C) അല്ലെങ്കിൽ അതിൽ താഴേക്ക്...

നോർത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസന സുവിശേഷ സേവികാസംഘം ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു .

പി പി ചെറിയാൻ. ന്യൂയോർക്ക്: മാർ തോമാ സഭയുടെ നോർത്ത് അമേരിക്ക - യൂറോപ്പ് ഭദ്രാസനം  സുവിശേഷ സേവികാ സംഘത്തിന്റെ ആഭിമുഖ്യത്തിലുള്ള ക്രിസ്മസ് ആഘോഷ പരിപാടികൾ വ്യാഴാഴ്ച) ഓൺലൈനിൽ സംഘടിപ്പിച്ചു . 'വിളങ്ങിൻ പൊൻതാരം'...

ചിക്കാഗോ പോലീസുകാരിയുടെ മരണം: ഡിപ്പാർട്ട്‌മെന്റിനും പങ്കാളിക്കുമെതിരെ കുടുംബം കേസ് നൽകി

പി പി ചെറിയാൻ. ചിക്കാഗോ: കഴിഞ്ഞ ജൂൺ മാസത്തിൽ ഒരു പ്രതിയെ പിന്തുടരുന്നതിനിടെ സ്വന്തം പങ്കാളിയുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചിക്കാഗോ പോലീസ് ഓഫീസർ ക്രിസ്റ്റൽ റിവേരയുടെ  കുടുംബം, ഡിപ്പാർട്ട്‌മെന്റിനും വെടിവെച്ച ഓഫീസർക്കുമെതിരെ നഷ്ടപരിഹാര കേസ്...

തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ: ബ്ലാക്ക് ലൈവ്‌സ് മാറ്റർ ഒക്‌ലഹോമ നേതാവിനെതിരെ കുറ്റം ചുമത്തി .

പി പി ചെറിയാൻ. ഒക്‌ലഹോമ: അന്താരാഷ്ട്ര യാത്രകൾ, പലചരക്ക് സാധനങ്ങൾ, വ്യക്തിഗത റിയൽ എസ്റ്റേറ്റ് എന്നിവയ്ക്കായി ദശലക്ഷക്കണക്കിന് ഡോളർ ഗ്രാന്റ് ഫണ്ടുകൾ അനുചിതമായി ചെലവഴിച്ചുവെന്നാരോപിച്ച് ഒക്ലഹോമ സിറ്റിയിലെ ബ്ലാക്ക് ലൈവ്സ് മാറ്റർ പ്രസ്ഥാനത്തിന്റെ  നേതാവ് ...

Most Read