Tuesday, December 9, 2025

Monthly Archives: December, 0

ഹേമചന്ദ്രന്റേത് കൊലപാതകമല്ല.

ജോൺസൺ ചെറിയാൻ . സുൽത്താൻ ബത്തേരി സ്വദേശി ഹേമചന്ദ്രന്റെ കൊലപാതകത്തിൽ ഫേസ്ബുക്ക് പോസ്റ്റുമായി പ്രതി നൗഷാദ്. ഹേമചന്ദ്രന്റേത് കൊലപാതകമല്ല, ആത്മഹത്യയെന്ന് പ്രതി നൗഷാദിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയപ്പോൾ മറവ് ചെയ്യുകയല്ലാതെ...

മാത്യു തോമസ് വടക്കേക്കുറ്റ് ഡാലസിൽ അന്തരിച്ചു.

ഷാജി രാമപുരം. ഡാലസ്: കോട്ടയം വടവാതൂർ വടക്കേക്കുറ്റ് മാത്യു തോമസ് (കുഞ്ഞുഞ്ഞച്ചൻ 88) ഡാലസിൽ അന്തരിച്ചു. മുംബൈ, മസ്കിറ്റ്, ബഹറിൻ,ഡാലസ് എന്നിവിടങ്ങളിൽ ദീർഘനാൾ അക്കൗണ്ടന്റായി പ്രവർത്തിച്ചിരുന്നു. കോട്ടയം കഞ്ഞിക്കുഴി പുത്തൻപറമ്പിൽ ഏലിയാമ്മ മാത്യുവാണ് സഹധർമ്മിണി. മക്കൾ: ബാബു...

ഫോർട്ട് ബെൻഡ് കൗണ്ടി ജസ്റ്റിസ് ഓഫ് പീസ് പ്രിസിൻക്റ്റ് 3-ലേക്ക് ഡോ. മാത്യു വൈരമൺ മത്സരിക്കുന്നു. കിക്ക്‌ ഓഫ് ജൂലൈ 5 ന് ശനിയാഴ്ച .

ജീമോൻ റാന്നി. ഹൂസ്റ്റൺ: ഫോർട്ട് ബെൻഡ് കൗണ്ടി ജസ്റ്റിസ് ഓഫ് പീസ് പ്രിസിൻക്റ്റ് 3-ലേക്ക് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായി ഡോ. മാത്യു വൈരമൺ മത്സരിക്കുന്നു. അഭിഭാഷകൻ, അദ്ധ്യാപകൻ, സാഹിത്യകാരൻ, സാമൂഹ്യ പ്രവർത്തകൻ എന്നീ നിലകളിൽ ഹൂസ്റ്റൺകാർക്ക് സുപരിചിതനാണ്...

സേവ്യർ ഖാൻ വട്ടായിലച്ചൻ നയിക്കുന്ന മൂന്നാം ശനി ഏകദിന കൺവെൻഷൻ ജൂലൈ 19 ന്‌ ഓസ്റ്റിനില്‍.

ജോയിച്ചന്‍ പുതുക്കുളം. ഓസ്റ്റിൻ (USA): ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചൻ നയിക്കുന്ന മൂന്നാം ശനി ഏകദിന കൺവെൻഷൻ 2025 ജൂലൈ മാസം 19 മൂന്നാം ശനിയാഴ്ച നടത്തപ്പെടുന്നു. രാവിലെ 10:00 മണിയ്ക്ക് ആരംഭിക്കുന്ന ശുശ്രൂഷ...

സ്കൂൾ ജില്ലകൾ, അധ്യാപക പരിശീലനം, കുടിയേറ്റ വിദ്യാർത്ഥികൾ എന്നിവയ്ക്കുള്ള പണം വിദ്യാഭ്യാസ വകുപ്പ് മരവിപ്പിച്ചു.

പി പി ചെറിയാൻ. വാഷിംഗ്‌ടൺ ഡി സി :വിദ്യാഭ്യാസ ഗ്രൂപ്പുകളുടെ കണക്കുകൾ പ്രകാരം സ്കൂൾ ജില്ലകൾ, അധ്യാപക പരിശീലനം, കുടിയേറ്റ വിദ്യാർത്ഥികൾ എന്നിവയ്ക്കുള്ള  ഏകദേശം 5 ബില്യൺ ഡോളർ ഫെഡറൽ ഫണ്ടിംഗ്  വിദ്യാഭ്യാസ വകുപ്പ്...

വേടന്റെ പാട്ട് കാലിക്കറ്റ് സർവകലാശാല സിലബസിൽ.

ജോൺസൺ ചെറിയാൻ . വേടന്റെ പാട്ട് കാലിക്കറ്റ് സർവലശാല സിലബസിൽ ഉൾപ്പെടുത്തിയ സംഭവത്തിൽ റിപ്പോർട്ട് ആവശ്യപ്പെട്ട് ഗവർണർ. പാട്ട് ഉൾപ്പെടുത്തിയതിന് എതിരായ പരാതി പഠിച്ച് റിപ്പോർട്ട് നൽകാനാണ് വിസി ഡോ പി രവീന്ദ്രന് ചാൻസലർ...

പൈതൃകത്തെ തൊട്ടറിഞ്ഞ് ഫോമയുടെ സമ്മർ ടു കേരള പരിപാടി വിജയകരമായി.

ജോയിച്ചന്‍ പുതുക്കുളം. തിരുവനന്തപുരം:   കാലവർഷം പോലും ഫോമായുടെ 'സമ്മർ ടു കേരള 2025'യ്ക്ക് തടസ്സം സൃഷ്ടിക്കാതെ രണ്ടുദിവസം മാറിനിന്നു. വിമാനങ്ങൾ റദ്ദാക്കപ്പെടുകയും വൈകുകയും യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങുകയും ചെയ്തത് കോ-ഓർഡിനേറ്റിംഗ് ടീമിനെ ആശയക്കുഴപ്പത്തിലാക്കിയെങ്കിലും...

സോഹ്‌റാൻ മംദാനിയെ പിന്തുണയ്ക്കാൻ നേതാക്കളോട് ബെർണി സാൻഡേഴ്‌സ്.

പി പി ചെറിയാൻ. ന്യൂയോർക്ക്: ന്യൂയോർക്ക് സിറ്റി ഡെമോക്രാറ്റിക് മേയർ പ്രൈമറിയിൽ വിജയിച്ച സോഹ്‌റാൻ മംദാനിക്ക് നേരെ വർദ്ധിച്ചുവരുന്ന മുസ്ലീം വിരുദ്ധ വിദ്വേഷ ആക്രമണങ്ങളെത്തുടർന്ന്, അദ്ദേഹത്തെ പിന്തുണയ്ക്കാൻ ഡെമോക്രാറ്റിക് പാർട്ടി നേതാക്കളോട് സെനറ്റർ ബെർണി...

യു.എസിൽ 70 വയസ്സിനു മുകളിലുള്ളവർക്ക് ഡ്രൈവിംഗ് നിയമം ജൂലൈ 2025 മുതൽ.

പി പി ചെറിയാൻ. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിൻ്റെ ഭാഗമായി, 70 വയസ്സും അതിനു മുകളിലുള്ളവരുടെയും ഡ്രൈവിംഗ് ശേഷി വിലയിരുത്തുന്നതിന് പുതിയ നിയമം യു.എസ്. ഡിപ്പാർട്ട്മെൻ്റ് ഓഫ് ട്രാൻസ്പോർട്ടേഷൻ നടപ്പിലാക്കുന്നു. 2025 ജൂലൈ മുതൽ ഈ...

ട്രൈസ്റ്റേറ്റ് ഓണാഘോഷം- ഹോസ്പിറ്റാലിറ്റി വോളന്ററിയേഴ്സിന് വേണ്ടി ഓണക്കോടി വിതരണം.

സുമോദ് തോമസ് നെല്ലിക്കാല. ഫിലാഡൽഫിയ: ട്രൈസ്റ്റേറ്റ് കേരളാ ഫോറം ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രൈസ്റ്റേറ്റ് ഹോസ്പിറ്റാലിറ്റി വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് മനോഹരമായ ഓണക്കോടി എത്തിചെർന്നതായി പ്രോഗ്രാം കോർഡിനേറ്റർ വിൻസെൻറ്റ് ഇമ്മാനുവേൽ അറിയിച്ചു. ഓണ സദ്യയുമായി ബന്ധപ്പെട്ടു പ്രേവർത്തിക്കാനാഗ്രഹിക്കുന്നവർക്കാണ് ഓണക്കോടികൾ സമ്മാനിക്കുക. ട്രൈസ്റ്റേറ്റ് ഏരിയയിലെ മുഴുവൻ മലയാളികളെയും...

Most Read