Tuesday, December 9, 2025

Monthly Archives: December, 0

മീഡിയ പ്‌ളസും ഗ്രീന്‍ ജോബ്‌സും കൈകോര്‍ക്കുന്നു.

സിജി പ്ര ഡിവിഷൻ. ദോഹ. ഖത്തറിലെ പ്രമുഖ അഡ് വര്‍ട്ടൈസിംഗ് ആന്റ് ഈവന്റ് മാനേജ്‌മെന്റ് കമ്പനിയായ മീഡിയ പ്‌ളസ് ഇന്ത്യയിലെ അറിയപ്പെടുന്ന റിക്രൂട്ടിംഗ് ഏജന്‍സിയായ ഗ്രീന്‍ ജോബ്‌സുമായി കൈകോര്‍ക്കുന്നു . ഖത്തറിലെ സ്ഥാപനങ്ങള്‍ക്ക് ഇന്ത്യയില്‍...

കെ.എച്ച്.എൻ.എ. ട്രസ്റ്റി ബോർഡ് നേതൃനിരയിലേക്ക് വനജ നായരും ഡോ: സുധീർ പ്രയാഗയും മത്സരിക്കുന്നു.

പ്രസന്നൻ പിള്ള. ഓഗസ്റ്റ് 17 മുതൽ 19 വരെ ന്യൂജേഴ്‌സി അറ്റ്ലാന്റിക് സിറ്റിയിൽ നടക്കുന്ന ഗ്ലോബൽ ഹിന്ദു സംഗമത്തിന്റെ ഭാഗമായ പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പിൽ ട്രസ്‌റ്റി ബോർഡ് ചെയർ പേഴ്സൺ സ്ഥാനത്തേക്ക് ന്യൂയോർക്കിൽ നിന്നുള്ള...

ടെക്സാസ് വെള്ളപ്പൊക്കം 28 കുട്ടികൾ ഉൾപ്പെടെ മരണസംഖ്യ 94 ആയി.

പി പി ചെറിയാൻ. മധ്യ ടെക്സാസിൽ "ഒരു തലമുറയിൽ ഒരിക്കൽ സംഭവിക്കുന്ന പ്രകൃതി ദുരന്തം" എന്ന് വൈറ്റ് ഹൗസ് വിശേഷിപ്പിച്ച വെള്ളപ്പൊക്കത്തിൽ 28 കുട്ടികൾ ഉൾപ്പെടെ കുറഞ്ഞത് 94 പേർ മരിച്ചു. മഹാപ്രളയത്തിൽ മരിച്ചവരുടെ എണ്ണം...

മാർ അപ്രേം മെത്രാപ്പോലീത്ത കാലം ചെയ്തു സംസ്‌കാരം വ്യാഴാഴ്ച മാര്‍ത്തമറിയം വലിയ പള്ളിയില്‍.

പി പി ചെറിയാൻ. തൃശൂർ, ഇന്ത്യ -- അഞ്ച് പതിറ്റാണ്ടുകളായി ഇന്ത്യയിലെ അസീറിയൻ ചർച്ച് ഓഫ് ദി ഈസ്റ്റിനെ നയിച്ചിരുന്ന മാർ അപ്രേം മെത്രാപ്പോലീത്ത, വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ജൂലൈ 7 ന് കേരളത്തിലെ...

ഞാവൽ പഴം എന്ന് കരുതി വിഷക്കായ കഴിച്ച സംഭവം.

ജോൺസൺ ചെറിയാൻ . കോഴിക്കോട് ഞാവൽ പഴം എന്ന് കരുതി വിഷക്കായ കഴിച്ച മൂന്ന് വിദ്യാർത്ഥികൾ കൂടി ചികിത്സ തേടി. ചുണ്ട് തടിച്ചു വീർക്കുകയും ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ചെയ്തതോടെയാണ് ചികിത്സ തേടിയത്. ചുണ്ടക്കുന്ന് സ്വദേശി...

ബിന്ദുവിന്റെ മകൾക്ക് തുടർ ചികത്സ.

ജോൺസൺ ചെറിയാൻ . കോട്ടയം മെഡിക്കൽ കോളജിലെ കെട്ടിടം തകർന്നുള്ള അപകടത്തിൽ മരിച്ച ബിന്ദുവിന്റെ മകൾ നവമിയെ ഇന്ന് തുടർ ചികിത്സക്കായി കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കും.ശസ്ത്രക്രിയ ഉൾപ്പെടെയുള്ള ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുത്തിട്ടുണ്ട്.നവമിയുടെ...

മാപ്പിളപ്പാട്ടാസ്വദകര്‍ക്ക് അവിസ്മരണീയമായ വിരുന്നായി ഇശല്‍നിലാവ് സീസണ്‍ 3.

സിജി പ്ര ഡിവിഷൻ. ദോഹ. തനത് മാപ്പിളപ്പാട്ടുകള്‍ കോര്‍ത്തിണക്കി മീഡിയ പ്‌ളസ് അണിയിച്ചൊരുക്കിയ ഇശല്‍നിലാവ് സീസണ്‍ 3 ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ അശോക ഹാളിലെ തിങ്ങി നിറഞ്ഞ മാപ്പിളപ്പാട്ടാസ്വദകര്‍ക്ക് അവിസ്മരണീയമായമായ സംഗീത  വിരുന്നായി. ഖത്തറിലെ ശ്രദ്ധേയരായ മാപ്പിളപ്പാട്ടുഗായകരായ...

അജു വാരിക്കാടിന്റെ പിതാവ് ജോൺ പി.ഏബ്രഹാം ഹൂസ്റ്റണിൽ അന്തരിച്ചു. സംസ്കാരം പിന്നീട്.

ജീമോൻ റാന്നി. ഹൂസ്റ്റൺ: പ്രമുഖ മാധ്യമ പ്രവത്തകനും ഇന്ത്യ പ്രസ് ക്ലബ് ഓഫ് ഓഫ് നോർത്ത് അമേരിക്ക (ഐപിസിഎൻഎ) ഹൂസ്റ്റൺ ചാപ്റ്റർ ട്രഷററും മലയാളി അസ്സോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റന്റെ (മാഗ് )  മുൻ...

എലോൺ മസ്‌ക് ‘അമേരിക്ക പാർട്ടി’ യെന്ന പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നു .

പി പി ചെറിയാൻ. അമേരിക്കക്കാർക്ക് "നിങ്ങളുടെ സ്വാതന്ത്ര്യത്തെ തിരികെ നൽകുമെന്ന്" അവകാശപ്പെടുന്ന "അമേരിക്ക പാർട്ടി" എന്ന പുതിയ രാഷ്ട്രീയ പാർട്ടി താൻ രൂപീകരിച്ചതായി എലോൺ മസ്‌ക് ശനിയാഴ്ച പറഞ്ഞു. തന്റെ ഉടമസ്ഥതയിലുള്ള എക്‌സിലാണ്  യുഎസ് രാഷ്ട്രീയ...

ടെക്സസിലെ വെള്ളപ്പൊക്കത്തിൽ മരിച്ച 37 പേരിൽ 14 കുട്ടികളും കാണാതായവർക്കായുള്ള തിരച്ചിൽ തുടരുന്നു.

പി പി ചെറിയാൻ. കെർവിൽ(ടെക്സസ്) :ടെക്സസിലെ വെള്ളപ്പൊക്കത്തിലും കൊടുങ്കാറ്റിലും മരിച്ച 37 പേരിൽ 14 കുട്ടികളും ഉൾപ്പെടുന്നു കാണാതായവർക്കായുള്ള തിരച്ചിൽ തുടരുന്നു .ശനിയാഴ്ച രക്ഷാപ്രവർത്തകർ തകർന്ന മരങ്ങൾ, മറിഞ്ഞ കാറുകൾ, ചെളി നിറഞ്ഞ അവശിഷ്ടങ്ങൾ...

Most Read