പി പി ചെറിയാൻ.
ടെക്സാസ് :2004-ൽ ഫാർമേഴ്‌സ്‌വില്ലെ സ്ത്രീയെ കൊലപ്പെടുത്തിയതിന് ശിക്ഷിക്കപ്പെട്ട 41 കാരനായ മൊയ്‌സസ് മെൻഡോസയുടെ വധശിക്ഷ നടപ്പാക്കി .ഈ വർഷം ടെക്സസിൽ വധശിക്ഷയ്ക്ക് വിധേയനാക്കപ്പെട്ട മൂന്നാമത്തെ തടവുകാരനായി.മെൻഡോസ.
മാരകമായ വിഷ മിശ്രിതം സിരകളിലേക്ക്...
ജോൺസൺ ചെറിയാൻ .
പഹൽഗാം ആക്രമണത്തിൽ ഭീകരർക്കായി സൈന്യം തിരച്ചിൽ തുടരുന്നു. കരസേനാ മേധാവി ഉപേന്ദ്ര ദ്വിവേദി ഇന്ന് ശ്രീനഗറിൽ എത്തും. ഭീകരാക്രമണത്തെ തുടർന്ന് മേഖലയിലെ സുരക്ഷാ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി പ്രത്യേക അവലോകനയോഗം ചേരും.
ജോസഫ് ജോൺ കാൽഗറി.
എഡ്മൺടൺ: നായർ സർവീസ് സൊസൈറ്റി, ആൽബർട്ട, എഡ്മന്റൺ ചാപ്റ്റർ യൂത്ത് കൗൺസിലിന്റെ ഉദ്ഘാടനകർമ്മം കൗൺസിൽ ഓഫ് സൊസൈറ്റിസ് ഓഫ് എഡ്മന്റൺ മുൻ പ്രസിഡന്റ് ശ്രീ.
പുനീത് മൻചദ്ദ ഭദ്രദീപം കൊളുത്തി നിർവ്വഹിച്ചു.
2025,...
ജോൺസൺ ചെറിയാൻ .
മണ്ണാർക്കാട് പശുവിനെ മോഷ്ടിച്ച് കയ്യും കാലും മുറിച്ചെടുത്ത കേസിൽ പ്രതി പിടിയിൽ. തെങ്കര മെഴുകപാറ സ്വദേശി ശിവശങ്കരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഒരുമാസം മുൻപ് ആയിരുന്നു സംഭവം നടന്നത്. പശുവിനെ...
ജോൺസൺ ചെറിയാൻ .
സിന്ധു നദീജല കരാർ മരവിപ്പിച്ച വിവരം പാകിസ്താനെ ഒദ്യോഗികമായി അറിയിച്ച് ഇന്ത്യ. കേന്ദ്ര ജലശക്തി മന്ത്രാലയം പാകിസ്താൻ ജല വിഭവ മന്ത്രാലയത്തിന് കത്ത് അയച്ചു. പഹൽഗാമിലെ ഭീകരാക്രമണത്തിന് പിന്നാലെയാണ് ഇന്ത്യ...
ജോൺസൺ ചെറിയാൻ .
വയനാട് എരുമക്കൊല്ലിയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അറുമുഖന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും. കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടണമെന്ന ആവശ്യം ശക്തമാക്കിയിരിക്കുകയാണ് നാട്ടുകാർ. ഇന്ന് രാവിലെ പതിനൊന്ന്...
ജോൺസൺ ചെറിയാൻ .
പഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച രണ്ടുപേർ പാകിസ്താനിൽ നിന്നുള്ള ഭീകരർ എന്ന് സ്ഥിരീകരിച്ച് ജമ്മു കാശ്മീർ പൊലീസ്. ഹാഷിം മുസ, അലി ഭായ് എന്നിവർ രണ്ട് വർഷം മുൻപാണ് ഇന്ത്യയിലേക്ക്...
ഫ്രറ്റേണിറ്റി.
മലപ്പുറം : ആദായ നികുതി നൽകാത്ത ക്രിസ്ത്യൻ ഉദ്യോഗസ്ഥന്മാരുടെ മാത്രം പേരുവിവരങ്ങൾ ആവശ്യപ്പെട്ടുകൊണ്ടുളള സർക്കുലർ ഇറങ്ങിയിരിക്കുന്നു.വിദ്യാഭ്യാ സ വകുപ്പിൽ ജോലി ചെയ്യുന്ന സർക്കാർ ജീവനക്കാരിൽ നിന്നുള്ള ക്രൈസ്തവ ഉദ്യോഗസ്ഥരുടെ വിവരമാണിങ്ങനെ ശേഖരിക്കുന്നത്. ഡിപിഐയിൽ...
പി പി ചെറിയാൻ.
ഡിട്രോയിറ്റ്:കാലം ചെയ്ത് സ്വർഗാരൂഢനായ ഫ്രാൻസിസ് മാർപാപ്പയുടെ പാവന സ്മരണക്കു മുന്പിൽ ഇന്‍റർനാഷണൽ പ്രയർലെെൻ ആദരാഞ്ജലികൾ അർപ്പിച്ചു.ഹൂസ്റ്റണ്‍ ആസ്‌ഥാനമായി പ്രവർത്തിച്ചുവരുന്ന ഐ പി എൽ ഏപ്രിൽ 21 ചൊവാഴ്ച ഓൺലൈൻ പ്ലാറ്റുഫോമിൽ...
പി പി ചെറിയാൻ.
വാഷിംഗ്ടൺ ഡിസി:ഞായറാഴ്ച വൈകുന്നേരം വാഷിംഗ്ടൺ ഡിസിയിൽ അത്താഴം കഴിക്കുന്നതിനിടെ ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പ് (ഡിഎച്ച്എസ്) സെക്രട്ടറി ക്രിസ്റ്റി നോയിമിനെ കൊള്ളയടിച്ചതായി റിപ്പോർട്ട്.
വൈറ്റ് ഹൗസ് ഈസ്റ്റർ എഗ് റോളിൽ നടന്ന മോഷണത്തെക്കുറിച്ച്...