Friday, December 26, 2025

Yearly Archives: 0

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് കേരള ഘടകം സ്വാതന്ത്ര്യദിനം ആഘോഷിച്ചു.

ബാബു പി സൈമൺ. ഡാലസ്: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സൗത്ത് വെസ്റ്റ് റീജിയനും കേരള ഘടകവും സംയുക്തമായി രാജ്യത്തിന്റെ 79-ാം സ്വാതന്ത്ര്യദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ഡാലസിലെ ഇർവിങ്ങിലുള്ള 'ഔർ പ്ലേസ് ഇന്ത്യൻ റെസ്റ്റോറന്റി'ൽ ഓഗസ്റ്റ്...

റവ. ഫാ. ഡോ. ജോൺസൺ സി. ജോണിന്റെ മാതാവ് ശ്രീമതി മറിയാമ്മ ജോൺ (അമ്മിണി – 84) ഫിലഡൽഫിയായിൽ അന്തരിച്ചു.

 രാജു ശങ്കരത്തിൽ. ഫിലഡൽഫിയാ: മാഷർ സ്ട്രീറ്റ്, സെന്റ് തോമസ് മലങ്കര ഓർത്തഡോക്സ് ചർച്ച് വികാരി റവ. ഫാ. ഡോ. ജോൺസൺ സി. ജോണിന്റെ മാതാവും, തിരുവല്ല തുകലശ്ശേരിയിൽ, പരേതരായ ചുങ്കത്തിൽ വർഗീസ് മത്തായിയുടെയും, ശ്രീമതി...

ബ്രൂക്ലിനിലെ വെടിവയ്പ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു ,നിരവധി പേർക്ക് പരിക്ക്‌ .

പി പി ചെറിയാൻ. ന്യൂയോർക്ക്:ന്യൂയോർക്ക് സിറ്റിയിലെ ബ്രൂക്ലിനിൽ, ക്രൗൺ ഹൈറ്റ്‌സ് പരിസരത്തുള്ള ഒരു ലോഞ്ചിൽ നടന്ന വെടിവയ്പ്പിൽ മൂന്ന് പേർ മരിക്കുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഞായറാഴ്ച പുലർച്ചെ 3:30 ഓടെ ടേസ്റ്റ് ഓഫ്...

ലൂയിസ് തൈവളപ്പിൽ (88) ഹ്യൂസ്റ്റനിൽ നിര്യതനായി .

എ.സി.ജോർജ്. ഹ്യൂസ്റ്റൺ: വളരെ കാലമായി ഹ്യൂസ്റ്റനിൽ അതിവസിക്കുന്ന ലൂയിസ് തൈവളപ്പിൽ (88) വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ ഓഗസ്റ്റ് 13, 2025നു നിര്യതനായി. കേരളത്തിലെ ഇരിങ്ങാലക്കുടയിൽ ഫെബ്രുവരി 10, 2037 ലാണു ജനനം. നിര്യതരായ ആൻ്റണിയും...

സ്വാതന്ത്ര്യ ദിനത്തിൽ അങ്കണവാടി കുട്ടികൾക്ക് രാഖി കെട്ടാൻ നിർദേശം.

ജോൺസൺ ചെറിയാൻ . തിരുവനന്തപുരത്ത് സ്വാതന്ത്ര്യ ദിനത്തിൽ അങ്കണവാടിയിലെ കുട്ടികൾക്ക് നിർബന്ധിതമായി രാഖി കെട്ടിയെന്ന് ആരോപണം. വർക്കല താലൂക്ക് ഓഫീസിൽ DYFI പ്രതിഷേധം ഉണ്ടായി. കുട്ടികൾക്ക് രാഖി കെട്ടണമെന്ന് ടീച്ചേഴ്സിനോട് ചൈൽഡ് ഡെവലപ്മെൻറ് പ്രോജക്ട്...

കുവൈത്ത് വിഷമദ്യ ദുരന്തം.

ജോൺസൺ ചെറിയാൻ . കുവൈത്തിലെ വിഷമദ്യ ദുരന്തത്തില്‍ മരിച്ച കണ്ണൂര്‍ ഇരണാവ് സ്വദേശി സച്ചിന്റെ മൃതദേഹം ഇന്ന് നാട്ടില്‍ എത്തിക്കും. പുലര്‍ച്ചെ വിമാന മാര്‍ഗം കോഴിക്കോട് എത്തിക്കുന്ന മൃതദേഹം രാവിലെ എട്ട് മണിയോടെ കണ്ണൂര്‍...

ബെംഗളൂരു ബന്നേർഘട്ട നാഷണൽ പാർക്കിൽ 12 കാരനെ പുള്ളിപുലി ആക്രമിച്ചു.

ജോൺസൺ ചെറിയാൻ . ബെംഗളൂരു ബന്നേർഘട്ട നാഷണൽ പാർക്കിൽ (ബിഎൻപി) ജീപ്പ് സഫാരിക്കിടെ പന്ത്രണ്ടുകാരന് പുള്ളി പുലിയുടെ ആക്രമണം. പുലിയുടെ നഖം കൊണ്ട് കുട്ടിയുടെ കൈയ്ക്ക് പരുക്കേറ്റു. സഫാരി ജീപ്പിൽ പാർക്ക് ചുറ്റികാണുമ്പോഴായിരുന്നു സംഭവം....

വയനാട് ആനപാറ പാലം അപകടാവസ്ഥയിൽ.

ജോൺസൺ ചെറിയാൻ . വയനാട്ടിലെ അമ്പലവയൽ-ചുള്ളിയോട് പ്രധാന പാതയിലുള്ള ആനപാറ പാലം തകർന്ന് അപകടാവസ്ഥയിൽ. ഈ കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടും അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. 60 വർഷത്തിലേറെ പഴക്കമുള്ള പാലം ഏത് നിമിഷവും തകർന്നുവീഴാമെന്ന...

തിരുവനന്തപുരത്ത് സ്‌കൂള്‍ തിരഞ്ഞെടുപ്പില്‍.

ജോൺസൺ ചെറിയാൻ . തിരുവനന്തപുരം നന്ദിയോട് സ്‌കൂള്‍ തിരഞ്ഞെടുപ്പില്‍ വോട്ടിന് മദ്യം നല്‍കിയെന്നാരോപണം. SKVHSS സ്‌കൂളില്‍ വിദ്യാര്‍ഥിയുടെ ബാഗില്‍ നിന്ന് മദ്യം കണ്ടെത്തി. ബാഗില്‍ നിന്ന് പൊലീസ് മദ്യം പിടിച്ചെടുത്ത ദൃശ്യം ട്വന്റിഫോറിന് ലഭിച്ചു....

ദേശീയപാത അതോറിറ്റി ജനങ്ങളെ ബന്ദികളാക്കി.

ജോൺസൺ ചെറിയാൻ . തൃശ്ശൂർ ജില്ലയിലെ മണ്ണുത്തി-ഇടപ്പള്ളി ദേശീയപാതയിൽ തുടരുന്ന രൂക്ഷമായ ഗതാഗതക്കുരുക്കിന് കാരണം ദേശീയപാത അതോറിറ്റിയുടെ അനാസ്ഥയാണെന്ന് ചാലക്കുടി എം.എൽ.എ സനീഷ് കുമാർ ജോസഫ്. ആറു മാസത്തിലേറെയായി ചാലക്കുടിയിലെ ജനങ്ങളെ ദേശീയപാത അതോറിറ്റി...

Most Read