Saturday, December 27, 2025

Yearly Archives: 0

ഐ. എ. പി. സി ആൽബെർട്ട ചാപ്റ്റർ.

ജോസഫ് ജോൺ കാൽഗറി . ഐ. എ. പി. സി  ആൽബെർട്ട ചാപ്റ്റർ സംഘടിപ്പിക്കുന്ന സെമിനാർ സെപ്റ്റംബർ 6 ന് . കാൽഗറി : ഇൻഡോ അമേരിക്കൻ പ്രെസ്സ് ക്ലബ് ആൽബെർട്ട ചാപ്റ്ററിന്റെ നേതൃത്വത്തിൽ  ...

അഫ്ഗാനിസ്ഥാനിൽ ഭൂകമ്പം: 800 മരണം, 2,800-ഓളം പേർക്ക് പരിക്ക്, സഹായം അഭ്യർത്ഥിച്ച് താലിബാൻ .

പി പി ചെറിയാൻ. അഫ്ഗാനിസ്ഥാനിലുണ്ടായ ശക്തമായ ഭൂകമ്പത്തിൽ 800 പേർ മരിക്കുകയും 2,800-ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു. രാജ്യത്തെ താലിബാൻ ഭരണകൂടം അന്താരാഷ്ട്ര സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്. റഫ്‌റ്റേഴ്‌സ് റിപ്പോർട്ട് പ്രകാരം, കിഴക്കൻ പ്രവിശ്യകളായ...

കേരള ക്ലബിന്റെ ഓണാഘോഷം.

പി പി ചെറിയാൻ. ചിക്കാഗോ: കേരള ക്ലബിന്റെ ഓണാഘോഷം ഓഗസ്റ്റ് 30-ന് ശനിയാഴ്ച ഡസ്‌പ്ലെയിന്‍സിലുള്ള ക്‌നാനായ കമ്യൂണിറ്റി സെന്ററില്‍ വെച്ച് പ്രൗഡഗംഭീരമായി നടത്തപ്പെട്ടു. കടുത്തുരുത്തി എം.എല്‍.എ മോന്‍സ് ജോസഫ് മുഖ്യാതിഥിയായിരുന്നു. മഹാരാജാ കേറ്ററിംഗ് സര്‍വീസിന്റെ വിഭവസമൃദ്ധമായ...

ഒരുമ “പൊന്നാണ നക്ഷത്രരാവ്” റിവർസ്റ്റോൺ മലയാളികളെ പൊന്നിൻ പ്രഭയിലാക്കി അരങ്ങേറി.

 ജിൻസ് മാത്യു. ഷുഗർലാൻഡ്: റിവർസ്റ്റോൺ മലയാളി സംഘടനയായ 'ഒരുമ' 2025 ഓണാഘാഷമായ പൊന്നോണ നക്ഷത്രരാവ് കാണികളിൽ പൊന്നിൻ പ്രഭ വിതറികൊണ്ട് വിസ്മയാനുഭവത്തിൽ നാട്യ ,നൃത്ത ,സംഗീത മുഹൂർത്തങ്ങളോടെ അരങ്ങേറി. സുതല ലോകത്ത് നിന്ന് ഭൂമിയിലേക്ക് പ്രജകളെ സന്ദർശിക്കാൻ എത്തിയ മഹാബലിയെ സ്വീകരിക്കുന്നതിന്  പ്രതീകത്മകമായി റിവർസ്റ്റോൺ...

പി. സി. മാത്യു ഗാർലാൻഡ് സിറ്റി ടാക്സ് ഇൻക്രിമെന്റ് ഫിനാൻസ് ബോർഡിൽ .

പി പി ചെറിയാൻ. ഡാളസ്: ഗാർലാൻഡ് മേയർ ഡിലൻ ഹെഡ്രിക്, മലയാളി സമൂഹത്തിന് അഭിമാനമായി പി. സി. മാത്യുവിനെ നഗരത്തിലെ ടാക്സ് ഇൻക്രിമെന്റ് ഫിനാൻസ് (TIF) നമ്പർ 2 സൗത്ത് ബോർഡിലേക്ക് നിയമിച്ചു. ഓഗസ്റ്റ്...

നിങ്ങൾ അത്ഭുതങ്ങളിൽ വിശ്വസിക്കുന്നുണ്ടോ? .

സി. വി. സാമുവൽ. അതെ! ഞാൻ അത്ഭുതങ്ങളിൽ വിശ്വസിക്കുന്നു. എന്റെ ജീവിതത്തിൽ നിരവധി തവണ ഞാൻ അവ അനുഭവിച്ചിട്ടുണ്ട്. അത്ഭുതങ്ങളിൽ വിശ്വസിക്കുക എന്നത് യേശുക്രിസ്തുവിലുള്ള എന്റെ വ്യക്തിപരമായ വിശ്വാസത്തിന്റെ അവിഭാജ്യ ഘടകമാണ്. യേശു പ്രാർത്ഥനയ്ക്ക്...

ഫോർട്ട് വർഷത്തിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി, പ്രതി അറസ്റ്റിൽ .

പി പി ചെറിയാൻ. ഫോർട്ട് വർത്ത്, ടെക്‌സാസ്: ഫോർട്ട് വർത്തിലെ ഒരു വീട്ടിൽ യുവതി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചത്. ശനിയാഴ്ച രാവിലെയാണ് യുവതിയെ കിടക്കയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്....

ഇന്ത്യയുമായുള്ള വാണിജ്യബന്ധം “ഏകപക്ഷീയമായ ദുരന്തമെന്നു” ഡൊണാൾഡ് ട്രംപ് .

പി പി ചെറിയൻ. വാഷിംഗ്ടൺ ഡി.സി. - ഇന്ത്യയുമായുള്ള വാണിജ്യബന്ധം "ഏകപക്ഷീയമായ ദുരന്തം" എന്ന് വിശേഷിപ്പിച്ച് മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്ത്. സെപ്റ്റംബർ 1-ന് ഒരു സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് ട്രംപിന്റെ...

സൗത്ത് കരോലിന ഹാൻഡ്സ്-ഫ്രീ ഡ്രൈവിംഗ് ആക്റ്റ്’ നിലവിൽ വന്നു.

പി പി ചെറിയാൻ. കൊളംബിയ, സൗത്ത് കരോലിന: ഡ്രൈവിംഗിനിടെ ഫോൺ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് സൗത്ത് കരോലിനയിൽ പുതിയ നിയമം സെപ്തംബര് 1 നു പ്രാബല്യത്തിൽ വന്നു. 'സൗത്ത് കരോലിന ഹാൻഡ്സ്-ഫ്രീ ആൻഡ് ഡിസ്ട്രാക്ടഡ് ഡ്രൈവിംഗ്...

ചിക്കാഗോ മേയറും ട്രമ്പും തമ്മിൽ സംഘര്ഷം ,സൈനിക വിന്യാസ നീക്കത്തെ ചെറുക്കാൻ ഉത്തരവിട്ട് മേയർ.

പി പി ചെറിയാൻ. ചിക്കാഗോ: യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഫെഡറൽ സൈന്യത്തെ നഗരത്തിലേക്ക് അയച്ചേക്കുമെന്ന വിഷയത്തിൽ ചിക്കാഗോ മേയറും ട്രംപും തമ്മിൽ സംഘര്ഷം. ഇതിനെ ചെറുക്കാനുള്ള എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പിട്ട് ചിക്കാഗോ...

Most Read