ജിൻസ് മാത്യു റാന്നി.
ഹൂസ്റ്റൺ: സെൻറ്റ്.മേരീസ് മലങ്കര യാക്കോബായ സിറിയൻ ഓർത്തഡോക്സ് ദേവാലയത്തിൻ്റെ അഭിമുഖ്യത്തിൽ നടന്ന സ്പാർക്ക് ഓഫ് കേരളാ കാണികളെ വിസ്മയത്തിൻ്റെ അഭ്രപാളികളിൽ എത്തിച്ച് വർണ്ണോജ്വലമാക്കി.
ഹൂസ്റ്റൺ നഗരത്തിൽ ഈ വർഷം അരങ്ങേറിയ സ്റ്റേജ്...
ജീമോൻ റാന്നി.
ഹൂസ്റ്റൺ: ടെക്‌സാസിലെ ഗ്രേറ്റർ ഹൂസ്റ്റൺ ഏരിയയിൽ ആരംഭിച്ചിരിക്കുന്ന കുറവിലങ്ങാട് അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ എന്ന സംഘടനയുടെ പ്രഥമ ഓണാഘോഷം “ഓണനിലാവ് ” എന്ന പേരിൽ സെപ്റ്റംബർ 27 ശനിയാഴ്ച വൈകുന്നേരം...
പി പി ചെറിയാൻ.
ടെക്സാസ് :ടെക്സസ്, അലബാമ സംസ്ഥാനങ്ങളിൽ വധശിക്ഷ നടപ്പാക്കി. ഏതാനും മിനിറ്റുകളുടെ വ്യത്യാസത്തിലാണ് രണ്ട് പേരെ ഇന്ന് വധിച്ചത്. 13 മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ ടെക്സസിൽ ബ്ലെയ്ൻ മിലാം...
പി പി ചെറിയാൻ.
കാലിഫോർണിയ :ഐസിഇ ദുരുപയോഗം ആരോപിച്ച് സിഖ് മുത്തശ്ശിയെ ഇന്ത്യയിലേക്ക് അയച്ചു.യുഎസ് ഇമിഗ്രേഷൻ കസ്റ്റഡിയിൽ ആഴ്ചകളോളം മനുഷ്യത്വരഹിതമായ പെരുമാറ്റം സഹിച്ചതിനുശേഷം മാത്രമാണ് 73 കാരിയായ ഹർജിത് കൗറിനെ നാടുകടത്തിയതെന്നു സിഖ് സഖ്യവും...
പി പി ചെറിയാൻ.
ഷിക്കാഗോ :ലൊയോള-ഷിക്കാഗോ ബാസ്കറ്റ്ബോൾ ടീം ചാപ്‌ളയിൻ സിസ്റ്റർ ജീൻ 106-ാം വയസ്സിൽ ഔദ്യോഗിക പദവികളിൽ നിന്ന് വിരമിച്ചു. ആരോഗ്യപരമായ കാരണങ്ങളാലാണ് തീരുമാനം. 2018-ൽ ലൊയോള ടീം ഫൈനൽ ഫോറിലേക്ക് മുന്നേറിയപ്പോൾ...
പി പി ചെറിയാൻ.
വാഷിംഗ്‌ടൺ ഡി സി :പ്രസിഡന്റ് ട്രംപിൻ്റെ ഉത്തരവ് പ്രകാരം ടിക് ടോക്കിന്റെ യു.എസ്. പ്രവർത്തനങ്ങൾ 14 ബില്യൺ ഡോളറിന് അമേരിക്കൻ, ആഗോള നിക്ഷേപകർക്ക് വിൽക്കാൻ തയ്യാറെടുക്കുന്നു. ദേശീയ സുരക്ഷാ പ്രശ്നങ്ങൾ...
പി പി ചെറിയാൻ.
ന്യൂയോർക് :മുൻ പ്രസിഡന്റ് ജോ ബൈഡൻ്റെ ഭരണകാലത്ത് വധശിക്ഷയിൽ ഇളവ് ലഭിച്ച തടവുകാരെ 'സൂപ്പർമാക്സ്' ജയിലുകളിലേക്ക് മാറ്റുമെന്ന് അറ്റോർണി ജനറൽ പാം ബോണ്ടി അറിയിച്ചു. വധശിക്ഷ ജീവപര്യന്തമായി കുറച്ച 37...
പി പി ചെറിയാൻ.
ന്യൂയോർക്: ഭൂമിയിൽ ഏറ്റവും കൂടുതൽ പീഡിപ്പിക്കപ്പെടുന്ന ക്രിസ്തുമതം’ സംരക്ഷിക്കുന്നതിനും ക്രൈസ്തവരെ പീഡിപ്പിക്കുന്നത് നിർത്താനും ട്രംപ് ഐക്യരാഷ്ട്രസഭയോട് അഭ്യർത്ഥിച്ചു.‘
ഐക്യരാഷ്ട്രസഭയെ അഭിസംബോധന ചെയ്തു.പ്രസംഗിക്കുകയായിരുന്നു പ്രസിഡന്റ് ട്രംപ്
‘ധാരാളം യുഎൻ അംഗങ്ങൾ ക്രിസ്ത്യാനികളെ പീഡിപ്പിക്കുന്നതിൽ സജീവമായി...
ജാബിർ ഇരുമ്പുഴ.
പുല്ലാനൂർ: ജി.വി.എച്ച്.എസ്.എസ്. പുല്ലാനൂരിൽ റീജണൽ സയൻസ് സെന്ററും പ്ലാനറ്റോറിയവും ചേർന്ന് സഞ്ചരിക്കുന്ന ശാസ്ത്ര പ്രദർശനം സംഘടിപ്പിച്ചു.
വിദ്യാർത്ഥികൾക്ക് ശാസ്ത്രത്തിന്റെ അത്ഭുതങ്ങളും പുതുമകളും അടുത്തറിയാനുള്ള അപൂർവ്വ അവസരമായി പ്രദർശനം മാറി.
പ്രദർശന ബസിലൂടെ എത്തിയ ശാസ്ത്രോപകരണങ്ങളും...
ജോസഫ് ജോൺ കാൽഗറി .
ഒന്റാരിയോ : കാനഡയിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ സമന്വയ ഒരുക്കുന്ന "സമന്വയം-2025", ജന്മനാടിന്‍റെ ഗൃഹാതുരതയിലേക്ക് കലയുടെ കൈപിടിച്ച് ഒരു സായന്തനം.... കാനഡയിലെ മലയാളിമനസുകളുടെ മഹാസമന്വയം...
ഒക്ടോബര്‍ 18ന്...