പി പി ചെറിയാൻ.
കാലിഫോർണിയ:ദീപാവലി ഔദ്യോഗികമായി സ്റ്റേറ്റ് ഹോളിഡേ ആക്കുന്നു ബില്ലിൽ ഒക്ടോബർ 6 ന് ഗവർണർ ഗാവിൻ ന്യൂസം ഒപ്പുവച്ചു.
അസംബ്ലി ബിൽ 268 ൽ ഒപ്പുവച്ചതിനെത്തുടർന്ന് കാലിഫോർണിയ ഔദ്യോഗികമായി ദീപാവലി സംസ്ഥാന ഹോളിഡേ...
പി പി ചെറിയാൻ.
ഒക്ലഹോമ:ഒക്ലഹോമ വന്യജീവി സംരക്ഷണ വകുപ്പ് (ODWC) സംസ്ഥാനത്തുടനീളമുള്ള പുതിയ ഗെയിം വാർഡൻ തസ്തികകളിലേക്ക് അപേക്ഷകൾ സ്വീകരിക്കുന്നു, അപേക്ഷിക്കാനുള്ള അവസാന തീയതി 2025 ഒക്ടോബർ 26 ആയി നിശ്ചയിച്ചിരിക്കുന്നു.
വന്യജീവി നിയമങ്ങൾ കർശനമായി...
പി പി ചെറിയാൻ.
ജോർജിയ: ജോർജിയയിലെ വാൾഡോസ്റ്റയിലെ അനധികൃത ഡേകെയറിൽ രണ്ട് വയസ്സുകാരന് നായകളുടെ ആക്രമണത്തിൽ ദാരുണാദ്യം. സംഭവം നടക്കുമ്പോൾ ഡേകെയർ ഉടമ സ്റ്റേസി വീലർ കോബ് ഉറങ്ങുകയായിരുന്നു,കുട്ടിയെ രണ്ടുമണിക്കൂറിലധികം തിരഞ്ഞു നോക്കിയില്ലെന്നും പോലീസ്...
റബീ ഹുസൈൻ തങ്ങൾ.
മക്കരപ്പറമ്പ് : പിറന്ന സ്വന്തം മണ്ണിൽ ജീവിക്കാനുള്ള അവകാശത്തിനു വേണ്ടി പോരാടിക്കൊണ്ടിരിക്കുന്ന ഫലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യമറിയിച്ചും സ്ത്രീകളെയും കുട്ടികളെയും നിഷ്ഠൂരമായി കൊല ചെയ്യുന്ന ഇസ്രായേൽ കാപാലികർക്കെതിരെ പ്രതിഷേധമിരമ്പിയും വെൽഫെയർ പാർട്ടി മക്കരപ്പറമ്പ്...
പി പി ചെറിയാൻ.
ഹൂസ്റ്റൺ :ഹൂസ്റ്റൺ നഗരത്തിനും ഷുഗർ ലാൻഡിനും ഇടയിൽ നടന്ന മൂന്ന് വ്യത്യസ്ത വെടിവെപ്പ് സംഭവങ്ങളിൽ നാല് പേർ കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു. പ്രതി പിന്നീട് ആത്മഹത്യ ചെയ്തതായും സ്ഥിരീകരിച്ചു.
വെടിവെപ്പുകളുടെ തുടക്കം...
ജോയ്‌സ് വര്ഗീസ്.
ഗൾഫ് രാജ്യത്തെ ഒരു പ്രവാസികുടുംബം.മലയാളികൾക്ക് ഏറെ സുപരിചിതമായ പദം. ഞങ്ങളുടെ കുടുംബവും കുറച്ചുകാലം അവിടെ പ്രവാസികളായിരുന്നു.
വീട്ടിൽ പാർട്ട് ടൈം ജോലിക്കുവരുന്ന തൊഴിലാളികൾ (labours) ചിലരെ ഇതിനിടയിൽ പരിചയപ്പെട്ടു. വളരെ കുറഞ്ഞ വേതനം...
മാർട്ടിൻ വിലങ്ങോലിൽ.
നോർത്ത് ഡാളസ് / ഫ്രിസ്കോ: ഫാ. ജിമ്മി എടക്കുളത്തൂർ കുര്യൻ വരികളെഴുതി, ഈണം ഒരുക്കിയ 'വിശുദ്ധിതൻ താരകം' എന്ന ഭക്തിഗാന ആൽബം ചിക്കാഗോ സീറോ മലബാർ രൂപതാ മെത്രാൻ മാർ....
മഹ്ബൂബുറഹ്മാൻ .
പൂക്കോട്ടൂർ: ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യക്കെതിരെ പൂക്കോട്ടൂർ കോർഡിനേഷൻ കമ്മിറ്റി ഗസ്സ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചു. നൂറുകണക്കിനാളുകൾ ഐക്യദാർഢ്യ റാലിയിൽ പങ്കെടുത്തു. മിദ്‌ലാജ് ഫൈസി, സ്വാലിഹ് അൻവരി, അഹമ്മദ് സലീം ദാരിമി,...
ബിബി തെക്കനാട്ട്.
സെൻറ് മേരീസ് ക്നാനായ കത്തോലിക്ക ഫൊറോനാ ദൈവാലയത്തിൽ വാർഷിക തിരുനാളിനു ഒരുക്കങ്ങൾ പൂർത്തിയാകുന്നു. പരിശുദ്ധ ദൈവമാതാവിന്റെ നാമധേയത്തിൽ നടത്തപ്പെടുന്ന തിരുനാൾ 2025 ഒക്ടോബർ മാസം എട്ടാം തിയതി ബുധനാഴ്ച മുതൽ 19...