ഷിബു കിഴക്കേക്കുറ്റ്.
മാധ്യമ ലോകത്തിലെ പ്രതിഭകളെ ഒരുമിപ്പിക്കുന്ന ഈ അന്താരാഷ്ട്ര മാധ്യമ കോൺഫറൻസ് — ഒരു മഹത്തായ ആഘോഷ നിമിഷമാണ്. സത്യത്തിനും നീതിക്കും വേണ്ടി കഴിവും ടെക്നോളജിയും ബുദ്ധിയും വാക്കും തൂലിക കൈയിൽ എടുത്തവർ...
ബിബി തെക്കനാട്ട്.
ഹ്യൂസ്റ്റൺ:
സെൻറ് മേരീസ് ക്നാനായ കത്തോലിക്ക ഫൊറോനാ ദൈവാലയത്തിൽ പ്രധാന തിരുനാളിനു ഒരുക്കമായുള്ള കൊടിയേറ്റ് ഭക്തിസാന്ദ്രമായി നടത്തപ്പെട്ടു . പരിശുദ്ധ ദൈവമാതാവിന്റെ നാമധേയത്തിൽ നടത്തപ്പെടുന്ന തിരുനാളിനു എട്ടാം തിയതി ബുധനാഴ്ച വൈകിട്ട് 6.30...
രാജു ശങ്കരത്തിൽ.
ഡാളസ് - ഫോർട്ട് വർത്ത്: തിരുവല്ല, പുളിക്കീഴ് മുളനിൽക്കുന്നതിൽ മാത്യു നൈനാന്റെയും, പൊന്നമ്മ നൈനാന്റെയും മകൻ, മനോജ് നൈനാൻ (47) ടെക്‌സാസിൽ അന്തരിച്ചു. ബെറ്റ്സിയാണ് ഭാര്യ. ഏക മകൾ: ലിലി. സ്മിത...
രാജു ശങ്കരത്തിൽ.
ന്യൂജേഴ്‌സി: വെണ്ണിക്കുളം നാരകത്താനീ നാറാണത്ത് വീട്ടിൽ പരേതനായ എൻ എം മത്തായിയുടെ ഭാര്യ, മറിയാമ്മ തോമസ് (ഓമന - 77) ന്യൂജേഴ്‌സിയിൽ അന്തരിച്ചു. മോൻസി മാത്യു (ന്യൂജേഴ്‌സി), തോമസ് മാത്യു (ഫിലഡൽഫിയ), എന്നിവർ...
ജിൻസ് മാത്യു.
ഹൂസ്റ്റൺ: ഒന്നര പതിറ്റാണ്ടിലേറെയായി ഹൂസ്റ്റണിൽ ശക്തമായി പ്രവർത്തിക്കുന്ന ഹൂസ്റ്റൺ റാന്നി അസോസിയേഷൻ്റെ കേരളപ്പിറവി
ആഘോഷവും കുടുംബ സംഗമവും നവംബർ രണ്ടാം തീയതി ഞായറാഴ്ച്ച വൈകുന്നേരം നാല് മണി മുതൽ കേരള ഹൗസിൽ ഹാളിൽ...
പി പി ചെറിയാൻ.
ബോസ്റ്റൺ: മുൻ സെനറ്റർ എഡ്വേർഡ് കെനഡിയുടെ ഭാര്യയും കെനഡി കുടുംബത്തിലെ പ്രസിഡന്റ് ജോൺ എഫ്. കെന്നഡി ഉൾപ്പെടുന്ന ഒരു കുടുംബ തലമുറയിലെ അവസാനത്തെ അംഗങ്ങളിൽ ഒരാളും മോഡലും സെനറ്റർ ടെഡ്...
പി പി ചെറിയാൻ.
ബ്രിസ്ബേൻ: ഓസ്‌ട്രേലിയയിലെ ബ്രിസ്ബേനിലെ യുവാക്കളുടെ കൂട്ടായ്മയായ വാമോസ് അമിഗോ Scarboroughയില്‍ രണ്ട് ദിവസത്തെ പഠന ക്യാമ്പ് സംഘടിപ്പിച്ചു. ക്ലബ്ബിലെ അംഗങ്ങളുള്‍പ്പെടെ മൊത്തം 18 പേര്‍ പങ്കെടുത്തു.
ജെന്റ്സ് വിഭാഗത്തിന്റെ പരിപാടി മിസ്റ്റര്‍...
പി പി ചെറിയാൻ.
ന്യൂയോർക് :വിമാനയാത്രക്കാർക്കായി പുതിയ ആനുകൂല്യവുമായി മുന്നോട്ട് വരുകയാണ് നോർത്ത് അമേരിക്കയിലെ പ്രമുഖ എയർലൈൻ എയർ കാനഡ. ഇനി മുതൽ എക്കണോമി ക്ലാസ് യാത്രക്കാർക്കും സൗജന്യമായി ബിയറും വൈനും വിതരണം ചെയ്യുമെന്ന്...
പി പി ചെറിയാൻ.
ആംഗിള്ടണ് :ടെക്സാസിലെ ആംഗിള്ടണിൽ കഴിഞ്ഞ വാരാന്ത്യത്തിൽ ഒരു 31 വയസ്സുള്ള അമ്മ നാല് മക്കളെ വെടിവച്ച്, രണ്ടു പേരെ കൊന്ന സംഭവത്തിൽ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു.
കൊല്ലപ്പെട്ടത് 13 വയസ്സുള്ള...
പി പി ചെറിയാൻ.
ജറുസലേം:ഹമാസ് നടത്തിയ 2023 ഒക്ടോബർ 7ലെ ഭീകരാക്രമണങ്ങളുടെ രണ്ടാം വാർഷികം ആചരിക്കുന്നു ഇസ്രായേലിന് ഇപ്പോഴും ആ ദിവസത്തെ ഭീകരതയുടെ ഓർമ്മയും ദുരിതവും ശക്തമായാണ് അനുഭവപ്പെടുന്നത്. നിരവധി ക്രിസ്ത്യാനികളുടെ പിന്തുണയും അമേരിക്കൻ...