Tuesday, December 30, 2025

Yearly Archives: 0

ഹിജാബ് വിവാദത്തിന് പിന്നിൽ മത ഭീകരവാദ സംഘടനകള്‍.

ജോൺസൺ ചെറിയാൻ . പള്ളുരുത്തി സെന്‍റ് റീത്താസ് പബ്ലിക് സ്കൂളിലെ ഹിജാബ് വിവാദത്തിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്കെതിരെ ബിജെപി നേതാവ് കെ സുരേന്ദ്രൻ. ഹിജാബ് പ്രശ്നം കേരളത്തിൽ ഉയർത്തിക്കൊണ്ടു വരുന്നതിന് പിന്നിൽ മത...

ചൂരൽമല ഭാഗത്തേക്ക്‌ ബസുകളില്ല.

ജോൺസൺ ചെറിയാൻ . വയനാട് കൽപ്പറ്റ KSRTC ഡിപ്പോയിൽ ഡീസൽ പ്രതിസന്ധി രൂക്ഷം. 4 സർവീസുകൾ മുടങ്ങി.കൽപ്പറ്റയിൽ 18 ഓളം ബസ്സുകൾ ഓട്ടം നിർത്തി. വടുവൻച്ചാൽ, മാനന്തവാടി, വൈത്തിരി ഭാഗത്തേയ്ക്കുള്ള സർവ്വീസുകളാണ് മുടങ്ങിയത്.മുണ്ടക്കൈ, ചോലാടി...

ഹ്യൂസ്റ്റണിൽ യുവജന തിരുനാൾ ഭക്തിസാന്ദ്രമായ സമാപ്തിയിലേക്ക്.

ബിബി തെക്കനാട്ട്. ഹ്യൂസ്റ്റൺ: സെൻറ് മേരീസ് ക്നാനായ കത്തോലിക്ക  ഫൊറോനാ ദൈവാലയത്തിൽ പരിശുദ്ധ ദൈവമാതാവിന്റെ നാമധേയത്തിൽ നടന്നു വരുന്ന പ്രധാന  തിരുനാളിൻറെ ഭാഗമായി  ഇടവകയിലെ എല്ലാ യുവജനങ്ങളും ചേർന്ന് നടത്തുന്ന തിരുനാൾ  ഭക്തിസാന്ദ്രമായ പരിസമാപ്തിയിലേക്ക്. പരിശുദ്ധ ദൈവമാതാവിന്റെ...

ഫാർമേഴ്സ് ബ്രാഞ്ചിൽ 19-ാമത് ബ്ലെസ്സൺ ജോർജ്ജ് മെമ്മോറിയൽ വോളിബോൾ ടൂർണമെൻ്റ് ഇന്ന്; ഡാളസ് സ്ട്രൈക്കേഴ്സ് ആതിഥേയർ .

മാർട്ടിൻ വിലങ്ങോലിൽ. ഫാർമേഴ്സ് ബ്രാഞ്ച്, ടെക്‌സാസ് : മലയാളി വോളിബോൾ പ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന 19-ാമത് ബ്ലെസ്സൺ ജോർജ്ജ് മെമ്മോറിയൽ വോളിബോൾ ടൂർണമെൻ്റ് നാളെ (ഒക്ടോബർ 18, 2025, ശനിയാഴ്ച) ഫാർമേഴ്സ് ബ്രാഞ്ചിലെ റൈസ്...

ഡാലസിൽ കവർച്ച വാഹനത്തിൽ നിന്ന് മയക്കുമരുന്ന് പിടികൂടി, യുവാവ് അറസ്റ്റിൽ .

പി പി ചെറിയാൻ. ഡാളസ് :ഡാലസിൽ  കവർച്ച ചെയ്ത വാഹനത്തിൽ നിന്ന് മാരിജുവാന അടങ്ങിയ ഗ്രോസറി ബാഗ്, ആയുധങ്ങൾ, പണം ഉൾപ്പെടെ വസ്തുക്കൾ കണ്ടെത്തി. 19 കാരനായ നാഥനിയൽ സെപെഡയെ പോലീസ് അറസ്റ്റ് ചെയ്തു. കവർച്ച...

റവ തോമസ് മാത്യൂ പി.യുടെ മാതാവ്,അനാമ്മ തോമസ് (82) അന്തരിച്ചു .

പി പി ചെറിയാൻ. തലവടി/ഡാളസ് :പരുവമൂട്ടിൽ വീട്ടിൽ അനാമ്മ തോമസ് (82),അന്തരിച്ചു .ഡാളസ് സെന്റ്‌ പോൾസ് മാർത്തോമാ ചർച്   മുൻ വികാരിയും.  കൈതകുഴി സെന്റ് തോമസ് മാർത്തോമാ ദേവാലയത്തിലെ വികാരിയുമായ  റെവ. തോമസ്...

ഡാലസിൽ അന്തരിച്ച പൂഴിക്കാലയിൽ ഷാജി ഫിലിപ്പിന്റെ പൊതുദർശനം ഇന്ന്.

ഷാജി രാമപുരം. ഡാലസ്: തിരുവല്ലാ തടിയൂർ പൂഴിക്കാലയിൽ കുടുംബാംഗമായ ഡാലസിൽ അന്തരിച്ച ഷാജി ഫിലിപ്പിന്റെ (70) പൊതുദർശനം ഇന്ന് (വെള്ളി) വൈകിട്ട് 6.30 മുതൽ 8.30 വരെ  ഡാലസ് കരോൾട്ടൺ മാർത്തോമ്മ ദേവാലയത്തിൽ (1400...

ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കാ ത്രിദിന സമ്മേളനം ഡാലസിൽ ഒക്ടോ:31 മുതൽ .

പി പി ചെറിയാൻ. ഡാളസ്:  ഡാലസ്സിൽ  2025 ഒക്ടോബ൪ 31, നവംബ൪ 1,2 തിയതികളിൽ 2025ലെ ലാന (ലിറ്റററി അസ്സോസിയേഷ൯ ഓഫ് നോർത്തമേരിക്ക ) ദ്വൈവാ൪ഷിക ത്രിദിന സമ്മേളനം സംഘടിപ്പിക്കുന്നു.സമ്മേളനത്തിൽ ശ്രീ.സുനിൽ പി. ഇളയിടം...

“ലവ് ഓഫ് ക്രൈസ്റ്റ് സി എസ് ഐ” സഭാ വിളവെടുപ്പ് മഹോത്സവം”: അനുഗ്രഹവും സൗഹൃദവും പങ്കുവെച്ച ദിനം .

പി പി ചെറിയാൻ. ഡാളസ്(ടെക്സാസ്): Love of Christ സി എസ്  ഐ സഭയുടെ വാർഷിക വിളവെടുപ്പ് മഹോത്സവം ഡാളസ്  സഭാ പരിസരത്ത് ഭക്തിനിർഭരമായും ആവേശോജ്വലമായും നടന്നു. ദൈവം നൽകിയ സമൃദ്ധമായ അനുഗ്രഹങ്ങൾക്കുള്ള നന്ദി...

ഹൂസ്റ്റണിലെ ബിലിയണർ റിച്ച് കിൻഡർ സമ്പത്തിന്റെ ഭൂരിഭാഗവും ചാരിറ്റികൾക്ക് നൽകും .

പി പി ചെറിയാൻ. ഹൂസ്റ്റൺ: ഹൂസ്റ്റണിലെ ബിലിയണർമാരായ റിച്ച് കിൻഡറും നാൻസി കിൻഡറും അവരുടെ ബഹുവിലപ്പെട്ട സമ്പത്തിന്റെ 95 ശതമാനവും ചാരിറ്റികൾക്ക് ദാനമായി നൽകുമെന്ന് അറിയിച്ചു. കിൻഡർ ഫൗണ്ടേഷൻ** ഹൂസ്റ്റണിലെ തർഡ് വാർഡിൽ സ്ഥിതിചെയ്യുന്ന ചരിത്രപ്രാധാന്യമുള്ള...

Most Read