പി പി ചെറിയാൻ.
ഡാളസ് : സ്നേഹത്തിന്റേയും വിനയത്തിന്റേയും നിറകുടം,ഒരു മാതൃകാപുരുഷൻ,അമേരിക്കയിൽ മലയാള മാധ്യമ രംഗത്തെ മുതിർന്ന മാധ്യമ പ്രവർത്തകൻ,മൂന്നു ദശാബ്ദത്തോളം അമേരിക്കയിലെ മലയാള പത്രങ്ങളുടെ ജീവനാഡിയായി പ്രവർത്തിച്ച ജോയിച്ചൻ പുതുകുളം ഈ വിശേഷണങ്ങൾക്കെല്ലാം...
വെൽഫെയർ പാർട്ടി.
മലപ്പുറം: നിലമ്പൂർ-കൊച്ചുവേളി രാജ്യറാണി എക്സ്പ്രസിൽ ജനറൽ കോച്ചുകൾ കൂട്ടിയപ്പോൾ സ്ലീപ്പർ കോച്ചുകളുടെ എണ്ണം കുറച്ച നടപടിയിൽ വെൽഫെയർ പാർട്ടി പ്രതിഷേധം രേഖപ്പെടുത്തി. ഇതുമൂലം യാത്രക്കാർക്ക് നേരിടുന്ന പ്രയാസങ്ങൾ ചൂണ്ടിക്കാട്ടി പാർട്ടി ജില്ലാ...
സെക്കോമീഡിയപ്ലസ്.
ദോഹ. ഡോ. അമാനുല്ല വടക്കാങ്ങരയുടെ മോട്ടിവേഷണല്‍ പരമ്പരയായ വിജയമന്ത്രങ്ങള്‍ക്ക് പ്രവാസി ഭാരതി പുരസ്‌കാരം. പ്രവാസികളേയും അല്ലാത്തവരേയും ഏറ്റവും സ്വാധീനിച്ച മോട്ടിവേഷണല്‍ പരമ്പര എന്ന നിലക്കാണ് വിജയമന്ത്രങ്ങള്‍ളെ പ്രവാസി ഭാരതീയ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തതെന്ന് പ്രവാസി...
ജോൺസൺ ചെറിയാൻ.
തെരഞ്ഞെടുപ്പ് വിജയത്തിനുശേഷം ട്രംപ് വീണ്ടും അമേരിക്കന്‍ പ്രസിഡന്റ് പദത്തിലേക്കെത്താന്‍ ഒരാഴ്ച മാത്രം ബാക്കിനില്‍ക്കേ അമേരിക്ക കഴിഞ്ഞ നാലുവര്‍ഷം കൈവരിച്ച പുരോഗതി എണ്ണിപ്പറഞ്ഞ് വിടവാങ്ങല്‍ പ്രസംഗവുമായി ജോ ബൈഡന്‍. പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളുടേയും യുക്രൈന്‍...
ജോൺസൺ ചെറിയാൻ.
കൊല്ലം മൈനാഗപ്പള്ളിയിൽ യുവതി ദുരൂഹ സാഹചര്യത്തിൽ വീടിനുള്ളിൽ മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. മൈനാഗപ്പള്ളി തോട്ടുമുഖം ശ്യാം ഭവനിൽ പൊടി മോനെന്നറിയപ്പെടുന്ന രാജീവിൻ്റെ ഭാര്യ ശ്യാമയാണ് മരിച്ചത്.
ജോൺസൺ ചെറിയാൻ.
നമ്മുടെ അടുക്കളയിൽ നാം പതിവായി ഉപയോഗിക്കാറുള്ള ഒന്നാണ് ചെറുനാരങ്ങ. നാരങ്ങാ വെള്ളം ഉണ്ടാക്കാനും അച്ചാറിടാനും വിഭവങ്ങള്‍ക്ക് രുചി കൂട്ടാനുമെല്ലാം നമ്മള്‍ നാരങ്ങ ഉപയോഗിക്കാറുണ്ട്. എന്നാൽ ചെറുനാരങ്ങ നീര് പിഴിഞ്ഞതിന് ശേഷം പലപ്പോഴും...
ജോൺസൺ ചെറിയാൻ.
യുവാക്കളില്‍ തലച്ചോറില്‍ രക്തസ്രാവം ഉണ്ടാകുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്നായ ബ്രെയിന്‍ എവിഎം (ആര്‍ട്ടീരിയോ വീനസ് മാല്‍ഫോര്‍മേഷന്‍) രോഗത്തിനുള്ള പുതിയ ചികിത്സാ രീതി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വിജയം. മലപ്പുറം സ്വദേശിയായ 25 വയസുകാരനാണ്...
ജോൺസൺ ചെറിയാൻ.
നടി ഹണി റോസിന് എതിരായ പരാമർശത്തിൽ രാഹുൽ ഈശ്വറിന് തിരിച്ചടി.
അറസ്റ്റ് തടയണമെന്ന ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. ഹര്‍ജി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി ഈ മാസം 27ന് പരിഗണിക്കുന്നതിനായി മാറ്റിവെച്ചു. മുൻകൂർ ജാമ്യാപേക്ഷയിൽ...
ജോൺസൺ ചെറിയാൻ.
തന്നെ ഇനി ജയം രവി എന്ന പേരിൽ അഭിസംബോധന ചെയ്യരുതെന്ന് ജയം രവി. തന്റെ യഥാർത്ഥ പേരായ രവി മോഹൻ എന്ന പേര് വേണം ഇനി മുതൽ തന്നെ അഭിസംബോധന ചെയ്യുമ്പോൾ...
ജോൺസൺ ചെറിയാൻ.
2025 ജനുവരി 15ന് നടത്താനിരുന്ന യുജിസി നെറ്റ് പരീക്ഷ തീയതി മാറ്റി. മകരസംക്രാന്തി, പൊങ്കൽ അടക്കമുള്ള ഉത്സവങ്ങള്‍ കണക്കിലെടുത്താണ് ഈ ദിവസം നടത്താനിരുന്ന യുജിസി നെറ്റ് പരീക്ഷ മാറ്റിയത്. പുതുക്കിയ തീയതി...